Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 24 [Sagar Kottapuram]
മഞ്ജുസ് പിറുപിറുത്തുകൊണ്ട് മുഷിഞ്ഞ ഡ്രസ്സ് ഒകെ ലഗ്ഗേജ് ബാഗിൽ കുത്തിനിറച്ചു .
"ഓന്തിന്റെ സ്വഭാവം ആണല്ലോ മഞ്ജുസേ നിനക്ക് ..എന്തിനാടി ഇത്ര ദേഷ്യം ?"
അവളുടെ സ്വരത്തിലെ മാറ്റം കണ്ടു ഞാൻ ചിരിച്ചു .
"ഇത് ഒറിജിനലാ ...മറ്റേതു വല്ലപ്പോഴും..."
മഞ്ജുസ് ചിരിച്ചുകൊണ്ട് എന്റെ നേരെ നടന്നടുത്തു .
"രണ്ടായാലും ഞാൻ സഹിക്കണല്ലോ..എടുത്തു തലയിൽ വെച്ചില്ലേ"
ഞാൻ ചിരിച്ചുകൊണ്ട് ബെഡിലേക്ക് കിടന്നു . ഒപ്പം മഞ്ജുസും വന്നു കിടന്നു എന്റെ നെഞ്ചിലേക്ക് കവിൾ ചേർത്തു.
"ഡീ ..പിന്നെ കിഷോർ വന്നിട്ടുണ്ട് ..നമ്മുടെ ബീനേച്ചിടെ ..."
ഞാൻ പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ അവളുടെ പുറത്തു തഴുകികൊണ്ട് പറഞ്ഞു .
"അതിനു ?"
മഞ്ജുസ് പയ്യെ ചോദിച്ചു .
"അതിനു കുന്തം ..എടി ഞാൻ പറഞ്ഞിരുന്നിലേ ,നമ്മുടെ കമ്പനിയില് അവനൊരു ജോലി സെറ്റാക്കി കൊടുക്കുന്ന കാര്യം ..അത് വല്ലോം നടക്കോ? ഞാൻ അവനോടു വാക്കും പറഞ്ഞുപോയി . "
ഞാൻ പയ്യെ പറഞ്ഞു മഞ്ജുസിനെ എന്റെ നെഞ്ചിൽ നിന്ന് മാറ്റി ഒരുവശത്തേക്കായി കിടത്തി . പിന്നെ അവളെ നോക്കികൊണ്ട് ഞാൻ ഒരുവശം ചെരിഞ്ഞു കിടന്നു . വലതു കൈത്തലം കൊണ്ട് തല താങ്ങിക്കൊണ്ടാണ് ഞാൻ കിടന്നത് ."അതിപ്പോ എന്തിനാ എന്നോട് പറയണേ ?"
മഞ്ജുസ് അതുകേട്ടു പുരികം ഇളക്കി .
"നീ അച്ഛനോട് പറയെടോ ...എനിക്കൊരു മടിയാ "
ഞാൻ ചിണുങ്ങിക്കൊണ്ട് അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി .പക്ഷെ അവൾക്ക് റിയാക്ഷൻ ഒന്നുമില്ല .
"പറയോ ?"
അവളുടെ കഴുത്തിൽ പയ്യെ മുത്തികൊണ്ട് ഞാൻ ചോദിച്ചു .
"ഇല്ല..."
മഞ്ജുസ് തീർത്തു പറഞ്ഞു .
"അതെന്താടോ അങ്ങനെ ? "
ഞാൻ അവളെ ചെറിയ പരിഭവത്തോടെ നോക്കി .
"നീ എന്തിനാ ഇതൊക്കെ എന്നോട് പറയണേ.. കമ്പനി നിന്റെയും കൂടെ അല്ലെ ? സൊ നീ തന്നെ എന്താന്ന് വെച്ചാ ചെയ്യ് "
മഞ്ജുസ് പയ്യെ പറഞ്ഞു എന്നെ നോക്കി .
"അങ്ങനെ അല്ല മഞ്ജുസേ..സംഭവം നീ പറഞ്ഞതൊക്കെ ശരിയാ ...പക്ഷെ അതൊന്നും ഞാനായിട്ട് അധ്വാനിച്ചു ഉണ്ടാക്കിയതല്ലലോ ..ഞാൻ ഇടയ്ക്കു
💬 Comments
View all comments