Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 24 [Sagar Kottapuram]
മതിയെന്നാ മോളും പറയുന്നത് "
എന്റെ അച്ഛൻ പയ്യെ തട്ടിവിട്ടു .
അവർ സംസാരിക്കുന്നതിനടുത്തായി ഞാനും ആദിയെ മടിയിൽ വെച്ചു ഇരിക്കുന്നുണ്ട് . എന്റെ മൊബൈലും കയ്യിൽ പിടിച്ചാണ് ആദിയുടെ ഇരിപ്പു .
"ഹ്മ്മ്...എന്തായാലും അവള് നല്ല കുട്ടിയാ..സ്മാർട്ട് ആണ് "
മഞ്ജുസിന്റെ അച്ഛൻ അവളെ പുകഴ്ത്തികൊണ്ട് പയ്യെ തട്ടിവിട്ടു . ഇതൊക്കെ കക്ഷി വാതിൽക്കൽ നിന്ന് കേൾക്കുന്നുമുണ്ട് .
ഞാൻ ആ സമയത്തു അവളെ ഒന്നും നോക്കിയതും അവള് ഗമയിൽ എന്നെ നോക്കി ചിരിച്ചു .
"അയ്യാ..."
ഞാൻ അത് കണ്ടു മുഖം വക്രിച്ചു .
"അത്രക്കൊന്നും ഇല്ല ..തരക്കേടില്ല ."
മഞ്ജുസിന്റെ അച്ഛൻ പറഞ്ഞത് കേട്ടു ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു . പിന്നെ ഒരു പുച്ഛ ഭാവത്തിൽ അഞ്ജുവിനെ നോക്കി .
"നിന്നോടിപ്പോ ആരേലും ചോദിച്ചോടാ ?"
എന്റെ മറുപടി കേട്ട് അച്ഛൻ എന്നെ നോക്കി ചിരിച്ചു ."നിന്നോടിപ്പോ ഞാൻ ചായ ചോദിച്ചോടാ കുഞ്ഞിരാമ " എന്ന തിലകന്റെ മട്ടിൽ അച്ഛൻ എന്നെ നോക്കി .
"കേട്ടപ്പോ പറഞ്ഞുന്നെ ഉള്ളു ..ഇതൊക്കെ കേട്ടിട്ട് അവള് നിലം വിട്ടു പൊങ്ങും "
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .
"ഇതെന്താ ഹൈഡ്രജൻ ബലൂൺ ആണോ ചുമ്മാ അങ്ങ് പൊങ്ങാൻ "
എല്ലാം കേട്ടുനിന്ന അഞ്ജുവും എന്നോടായി പറഞ്ഞു . അതോടെ അച്ഛനും അമ്മായിയപ്പനും പൊട്ടിച്ചിരിച്ചു . ഞാൻ ഒന്നും പ്ലിങ് ആയെന്നു സാരം .
"പോടീ..'"
ഞാൻ അതുകേട്ടു അവളെ നോക്കി പല്ലിറുമ്മി .
"നീ പോടാ..."
അവളും ശബ്ദം താഴ്ത്തി കൊഞ്ഞനം കുത്തി .
"അഞ്ജുവിനു
💬 Comments
View all comments