Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]
തോന്നി..."
എന്നെ കടുപ്പിച്ചൊന്നു നോക്കികൊണ്ട് മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു ."ഇതിപ്പോ ഇത്രവലിയ ആനകാര്യം ആണോ മഞ്ജുകുട്ടി.."
ഞാൻ ഞാൻ വലതുകൈ ഉയർത്തി അവളുടെ താടിത്തുമ്പിൽ പിടിച്ചുകൊണ്ട് കൊഞ്ചി ."അയ്യടാ ..."
മഞ്ജുസ് അതുകണ്ടു ചിരിച്ചു എന്റെ കൈതട്ടി ."ദേ കവി കാര്യം ഒകെ ശരിതന്നെ ..എന്നാലും ഇതെനിക് ഇഷ്ടല്ലാട്ടോ .."
മഞ്ജുസ് അവളുടെ പതിവ് രീതി തുടർന്നു.
"അറിയാടോ ...കഴിച്ചിട്ട് വീട്ടില് വരണ്ട , ഉണ്ണികളേ എടുക്കണ്ട ...അതൊക്കെ അല്ലെ ഈ പറയാൻ പോണത് "
ഞാൻ അവളെ നോക്കി ചിരിച്ചു .
"ഞാൻ ഇപ്പൊ ഡീസന്റ് അല്ലെ മഞ്ജുസേ..ഇങ്ങനെ ആണ്ടിലൊരിക്കൽ അല്ലെ നിന്റെ അടുത്ത് വരുന്നുള്ളു "
ഞാൻ അവളുടെ കൈപിടിച്ചുകൊണ്ട് ചിണുങ്ങി.
"മതിയെടാ കൊഞ്ചിയത് ..പോയി കുളിക്ക് .."
എന്റെ കൈതട്ടികൊണ്ട് അവൾ ചിരിച്ചു . അതോടെ ഞാൻ ബെഡിൽ നിന്ന് എഴുന്നേറ്റു ടവൽ എടുത്തു കയ്യിൽ പിടിച്ചു .
"നീ ഫുഡ് കഴിച്ചോ ?"
ടവൽ അരയിൽ ചുറ്റി ഉടുത്തിരുന്ന പാന്റ്സ് അഴിച്ചുമാറ്റികൊണ്ട് ഞാൻ മഞ്ജുസിനെ നോക്കി .
"ഹ്മ്മ്...."
അവൾ പയ്യെ മൂളി .
"ഞാനും കഴിച്ചു ..ഇനി ഒന്നും വേണമെന്നില്ല "
ഞാൻ പയ്യെ പറഞ്ഞു ബാത്റൂമിലേക്ക് നീങ്ങി . പിന്നെ കുളിയൊക്കെ കഴിഞ്ഞു കുട്ടപ്പനായി പുറത്തിറങ്ങി . പിന്നെ ഒരു കറുത്ത മുണ്ടും ടി-ഷർട്ടും എടുത്തിട്ടു .
അപ്പോഴും മഞ്ജു പുസ്തകം വായിച്ചു ഇരിപ്പാണ് .
"നിനക്ക് എന്താ നാളെ പരീക്ഷ ആണോ ?'
അവളുടെ പഠിത്തം കണ്ടു ഞാൻ പുരികം ഇളക്കി .
"ക്‌ളാസ്സിന്റെ പ്രീപറേഷൻ ആണ്
💬 Comments
View all comments