0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.4K
. ഉമ്മറത്ത് ഡാഡി ഉണ്ടായിരുന്നെങ്കിലും ഞാൻ മൈൻഡ് ചെയ്യാതെ തലയും കുനിച്ചു അകത്തേക്ക് കയറി .ഭാഗ്യത്തിന് പുള്ളിക്കാരൻ ഒന്നും പറഞ്ഞില്ല. സമയം ഒൻപതര ഒക്കെ കഴിഞ്ഞിരുന്നു .
അതുകൊണ്ട് പിള്ളേരൊക്കെ ഉറങ്ങികാണും എന്ന് ഞാൻ ഊഹിച്ചു . ഹാളിൽ അമ്മയും അഞ്ജുവും ഇരുന്നു ടി.വി കാണുന്നുണ്ട്. ഏതോ ഒരു റിയാലിറ്റി ഷോ ആണ് . "ഇതെവിടെ തെണ്ടാൻ പോയിരിക്കുവായിരുന്നു ? " വന്നു കയറിയ കോലം കണ്ടു അമ്മച്ചി എന്നെ നോക്കി . "ഇവിടൊക്കെ തന്നെ ഉണ്ടാരുന്നു ..കിഷോർ വന്നതിന്റെ ഒരു..." ഞാൻ ഒന്ന് പറഞ്ഞു നിർത്തി . "ഹ്മ്മ്..." അമ്മച്ചി അതുകേട്ടു അമർത്തിയൊന്നു മൂളി . പക്ഷെ അഞ്ജുവിനു ഏറെക്കുറെ കാര്യം മനസിലായിട്ടുണ്ട് . അവളെന്നെ നോക്കി ഒന്ന് ആക്കിയ പോലെ ചിരിച്ചു .ഞാൻ തിരിച്ചു ഒരുലോഡ് പുച്ഛം ഇട്ടുകൊടുത്തുകൊണ്ട് സ്റ്റെയർകേസ് കേറി . റൂമിലെത്തുമ്പോൾ മഞ്ജുസ് ഒരു പുസ്തകവും വായിച്ചു കട്ടിലിന്റെ ക്രാസിയിൽ ചാരി ഇരിപ്പുണ്ട് . ഞാൻ വന്നതൊക്കെ കണ്ടെങ്കിലും വല്യ മൈൻഡ് ഒന്നും ഇല്ല .ഉണ്ണികള് രണ്ടും തൊട്ടിലിൽ സുഖമായിട്ട് കിടന്നു ഉറങ്ങുന്നുണ്ട് . ഞാൻ പയ്യെ അവളുടെ അടുത്തേക്ക് നടന്നു . "ഇതെന്തു പുസ്തകം ആടോ ഈ വായിക്കുന്നെ ?" ഞാൻ പയ്യെ തിരക്കിക്കൊണ്ട് അവളുടെ അടുത്തേക്ക് നീങ്ങി. വായിൽ അപ്പോഴും ബബിൾഗം ചവക്കുന്നുണ്ട് . "നീ കഴിച്ചിട്ടുണ്ടല്ലേ ?" എന്റെ ചവ കണ്ടതും മഞ്ജുസ് പുരികം ഇളക്കി .
"ബിയർ ആടോ .." ഞാൻ അവളെ നോക്കി ജാമ്യം എടുത്തുകൊണ്ട് ബെഡിലേക്കു ഇരുന്നു ."നിന്റെ ചവക്കല് കണ്ടപ്പഴേ എനിക്ക്

💬 Comments

View all comments