0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.4K
സ്വല്പം റൊമാന്റിക്ക് ആയികൊണ്ട് എന്റെ കൈത്തലം എടുത്തുയർത്തി അമർത്തി ചുംബിച്ചു . "സുഖിച്ചു...." ഞാൻ അതുകേട്ടു ഒന്ന് ചിരിച്ചു .
"പിന്നെ കഴിവില്ലെന്ന് ആരാ പറഞ്ഞെ ? നീ കോളേജിലൊക്കെ സ്റ്റാർ ആയിരുന്നില്ലേ " മഞ്ജുസ് എന്റെ മിമിക്രിയും സ്കിറ്റും ഒകെ ഓർത്തു എന്റെ കവിളിൽ തഴുകി . "അപ്പൊ ഇതൊക്കെ അറിയാം അല്ലെ ..' ഞാൻ അവളെ നോക്കി പുരികം ഇളക്കി .അതിനു മഞ്ജുസ് ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു . "ഞാൻ ഇടക്കു ഇങ്ങനെ നമ്മുടെ കാര്യം ആലോചിക്കും .." ഞാൻ പെട്ടെന്ന് അവളുടെ മടിയിൽ നിന്നും എഴുനേറ്റുകൊണ്ട് പയ്യെ പറഞ്ഞു . "എന്തോന്ന് ? എന്നെ കളയുന്ന കാര്യം ആണോ ?" മഞ്ജുസ് തമാശിച്ചുകൊണ്ട് ചിരിച്ചു . "പോടീ...നീയെന്റെ ചക്കര മഞ്ജുസ് അല്ലെ ..നിന്നെ ഞാൻ കളയോടി..." അവളുടെ ചോദ്യം കേട്ട് ഞാൻ മഞ്ജുസിനെ കെട്ടിപിടിച്ചുകൊണ്ട് ബെഡിലേക്ക് ചാഞ്ഞു . "അയ്യടാ എന്താ ഒലിപ്പിക്കല്.." എന്റെ മറുപടി കേട്ട് അവള് കുലുങ്ങി ചിരിച്ചു . "നീ അപ്പോഴേക്കും ഒലിപ്പിച്ചോ ?" ഞാൻ അവളുടെ ചിരി നോക്കി അർഥം വെച്ച് തിരക്കി . "അതല്ല ...ഹോ..ഇങ്ങനെ ഒരു ജന്തു " എന്റെ മറുപടി കേട്ട് അവള് തലയ്ക്കു കൈകൊടുത്തു . "ജന്തുവോ ..മര്യാദക്ക് സംസാരിച്ചില്ലെങ്കിൽ ഉണ്ടല്ലോ പന്നി ..." ഞാൻ അവളെ മലർത്തി കിടത്തികൊണ്ട് പെണ്ണിന്റെ കൈരണ്ടും ബെഡിലേക്ക് ചേർത്ത് അമർത്തി. "ഇല്ലെങ്കി?" മഞ്ജുസ് പുരികം ഇളക്കി ചിരിച്ചു .
"ഇല്ലെങ്കി ഞാൻ നിന്നെ കൊല്ലും ...എനിക്ക് അത്രയ്ക്ക് ഇഷ്ടാണ് ...." ഞാൻ കൊഞ്ചിക്കൊണ്ട്

💬 Comments

View all comments