0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.4K
"നിനക്കു ഞാൻ ഒരു ആനമുട്ട നോക്കിവെച്ചിരുന്നു..പക്ഷെ വിലകൊണ്ട് ഒത്തില്ലെടി " ഞാൻ അവളെ നോക്കി പയ്യെ തട്ടിവിട്ടു . "അയ്യടാ ...ഒരു ചീഞ്ഞ കോമഡി ..." അവളതു കേട്ട് പുച്ഛം വാരിവിതറി.. "ആന്റി..ഇവളുടെ കൊച്ചിനേം നമുക്ക് പഴനിയിൽ കൊണ്ടുപോയി മൊട്ട അടിക്കണം ട്ടോ..ഫുൾ ചെലവ് എന്റെ വക..." മായേച്ചിയുടെ വീർത്തുമുട്ടി ഇരിക്കുന്ന നിറവയർ നോക്കി ഞാൻ പയ്യെ പറഞ്ഞു . ഒരു അയഞ്ഞ നൈറ്റി ആണ് മായേച്ചിയുടെ വേഷം . എന്നിട്ടുപോലും വയർ ഉന്തി നിൽക്കുന്നുണ്ട് . "ഹ ഹ ..അതൊക്കെ നമുക്ക് ചെയ്യാം..." ഹേമാന്റിയും സമ്മതിച്ചു . "അല്ലെടാ നിനക്ക് ചായ വേണോ ?'
പെട്ടെന്ന് എന്തോ ഒത്ത പോലെ ഹേമന്റി തിരക്കി ."ഉണ്ടെങ്കിൽ എടുത്തോ ..എന്തായാലും കേറിയതല്ലേ..." ഞാൻ പയ്യെ തട്ടിവിട്ടു ."ആഹ്..എന്ന ഇരിക്ക് ...." പുള്ളിക്കാരി സന്തോഷത്തോടെ പറഞ്ഞു അടുക്കളയിലേക്ക് നീങ്ങി . അതോടെ ഞാൻ മായേച്ചിയെ നോക്കി ."ഒരു മിനുട്ട്..ഇപ്പൊ വരാം " പിന്നെ എന്തോ മറന്നു എന്ന പോലെ അവളെ നോക്കി സിഗ്നൽ ഇട്ടുകൊണ്ട് പുറത്തേക്ക് ഓടി . കാറിൽ കരുതി വെച്ചിരുന്ന പഴനിയിലെ പഞ്ചാമൃത ബോട്ടിൽ രണ്ടെണ്ണം എടുക്കാൻ വേണ്ടി ആയിരുന്നു എ പുറത്തേക്കുള്ള പോക്ക് . അതുമെടുത്തു ഞാൻ തിരികെ വന്നു .പിന്നെ സോഫയിൽ ആയി ഇരുന്നിരുന്ന മായേച്ചിയുടെ അടുത്തേക്കിരുന്നു ബോട്ടിൽ അവൾക്കു നേരെ നീട്ടി. "മായ മാഡം..കഴിക്കണം " ഞാൻ അത് അവളുടെ മുൻപിലെ ടീപ്പോയിൽ വെച്ചുകൊണ്ട് ചിരിച്ചു . "ഓ...ആശ്വാസം ..ഇതേലും കൊണ്ട് തന്നല്ലോ " മായേച്ചി അത് കണ്ടു ചിരിച്ചു..പിന്നെ അതിലൊരു ബോട്ടിൽ

💬 Comments

View all comments