0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.4K
ചാകുന്ന ലക്ഷണം ഉണ്ട് .." ഹേമന്റി ആരോടെന്നില്ലാതെ പറഞ്ഞു ."ചുമ്മാ കൊതിപ്പിക്കല്ലേ തള്ളെ..." ഹേമന്റിയുടെ ഡയലോഗ് കേട്ട് മായേച്ചി ഒരു കൌണ്ടർ അടിച്ചു ."ഹ ഹ ..നല്ല ബെസ്റ്റ് മോള് ..." ഞാൻ മായേച്ചിയെ നോക്കി ചിരിച്ചു . "നീ പോടാ ..എന്തിനാപ്പൊ ഇങ്ങോട്ടു വന്നത് ? നിന്റെ മറ്റവൾ എവിടെ ? അവൾക്കീ വഴി ഒന്നും അറിയില്ലേ ?" മഞ്ജുസിന്റെ കാര്യം ഓർത്തു മായേച്ചി ചൂടായി . ഞാനും മഞ്ജുവും ഒകെ ഒന്നിച്ചു അവളെ കാണാൻ ചെന്നിട്ട് കുറച് ദിവസങ്ങളായി , അതിന്റെ ഒരു ദേഷ്യം ആണ് . മാത്രമല്ല അവൾക്ക് ആദിയെയും റോസിനെയും കാണാൻ നല്ല ഇഷ്ടാണ് . "നേരിട്ട് ചോദിച്ചൂടെ? രണ്ടും അടയും ചക്കരയും അല്ലെ " അവരുടെ ഫ്രണ്ട്ഷിപ് ഓർത്തു ഞാൻ തട്ടിവിട്ടു . "ആ തെണ്ടിക്ക് മെസ്സേജ് അയച്ചാൽ പോലും മൈൻഡ് ഇല്ല .." മായേച്ചി ആരോടെന്നില്ലാതെ പറഞ്ഞു . "ഇവിടെ എന്നെ മൈൻഡ് ചെയുനില്ല..അപ്പഴാ ..."
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു കൈമലർത്തി . ഹേമാന്റിയും അതുകേട്ട് ചിരിച്ചു ."അല്ലെടാ കണ്ണാ ..പഴനിലു വെച്ചു എന്തോ കശപിശ ഉണ്ടായിന്നൊക്കെ ഇന്നലെ നിന്റമ്മ പറഞ്ഞല്ലോ ?' ഹേമന്റി എന്നെ ചോദ്യ ഭാവത്തിൽ നോക്കി ."ആഹ്...അതൊക്കെ പിന്നെ വിസ്തരിച്ചു പറയാം ആന്റി...ഒരുത്തന്റെ മൂക്കിന്റെ പാലം ഒകെ എന്റെ മിസ് അടിച്ചു പൊട്ടിച്ചു..." ഞാൻ ചിരിയോടെ പറഞ്ഞു ."ഹ്മ്മ്..നിന്റമ്മ പറഞ്ഞു ...' ഹേമന്റി അതുകേട്ടു ചിരിച്ചു ."അല്ലെടാ..പഴനി പോയിട്ട് എനിക്കൊന്നും കൊണ്ട് വന്നില്ലേ ?" മായേച്ചി എല്ലാം കേട്ടിരുന്ന ശേഷം എന്നെ നോക്കി .

💬 Comments

View all comments