0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.4K
നിൽക്കുന്നത് . അമ്പലത്തിൽ നിന്നു വീട്ടിലേക്ക് എത്തിയതോടെ പിറന്നാളിന് ക്ഷണിക്കപ്പെട്ടവരൊക്കെ എത്തിത്തുടങ്ങുന്ന നേരമായിരുന്നു . മഞ്ജുസിന്റെ അച്ഛനും അമ്മയും ഒക്കെ രാവിലെ നേരത്തെ തന്നെ എത്തിയിരുന്നു . കൃഷ്ണൻ മാമയും , അമ്മായിമാരും , കുഞ്ഞാന്റിയും , മായേച്ചിയും , ശ്യാമും , ബീനേച്ചിയും ഒക്കെ അന്നവിടെ സന്നിഹിതർ ആയിരുന്നു . ബന്ധുക്കാരും കുടുംബക്കാരുമൊക്കെ ആയി അത്യാവശ്യം ആൾക്കാരൊക്കെ ഉണ്ട് . വരുന്നവരും പോകുന്നവരും ഒക്കെ ആദിയെയും റോസിമോളെയും കൊഞ്ചിക്കാനും എടുക്കാനും തിരക്ക് കൂട്ടുകയായിരുന്നു . ആ സമയത് ഞാനും ശ്യാമും ഫ്രണ്ട്സും ഒകെ കൂടി ഫ്ലെക്സ് വീട്ടിന്റെ ഉമ്മറത്തെ ചുവരിലൊട്ടിക്കുന്ന തിരക്കിലായിരുന്നു . റോസ്‌മോളുടെയും ആദിയുടെയും ഫോട്ടോകൾ പ്രിന്റ് ചെയ്ത ചെറിയ ഫ്ലെക്സുകൾ ആയിരുന്നു . "ഹാപ്പി ബർത്ത്ഡേ ആദി ആൻഡ് റോസ് മോൾ " എന്നൊക്കെ അതിൽ എഴുത്തും ഉണ്ട് . ഫുഡ് ഒകെ കാറ്ററിങ് ഏൽപ്പിച്ചിരുന്നു . കേക്ക് മാത്രമാണ് പുറമെ നിന്ന് വാങ്ങേണ്ടി വന്നത് . അത് മഞ്ജുസിന്റെ അച്ഛന്റെ വക തന്നെ ആയിരുന്നു . അത്രേം വല്യ കേക്ക് ഞാൻ വേറൊരു പിള്ളേരുടെയും പിറന്നാളിന് കണ്ടിട്ടില്ല ..നല്ല വിലകൂടിയ കേക്ക് വിത്ത് ഡെക്കറേഷൻ !
ബലൂണും വരണകടലാസും ഒക്കെ കൊണ്ട് ഹാളും ഉമ്മറവും ഒകെ ഞങ്ങൾ അലങ്കരിച്ചു .മഞ്ജുസിന്റെ കസിന്സും അഞ്ജുവും വീണയും ഒകെകൂടി ആ സമയത് പിള്ളേരെ കൊഞ്ചിക്കുന്ന തിരക്കിലായിരുന്നു . ഇടക്കു ശ്യാമിനെ കാണുമ്പോൾ മാത്രം വീണ ഒന്നിളകും . പിന്നെ കണ്ണും കണ്ണും കഥകൾ കൈമാറുന്ന അനുരാഗമാണ് .ഞാനോ മഞ്ജുവോ ശ്രദ്ധിക്കുന്നുണ്ടെന്നു മനസിലായാൽ രണ്ടും കൂടി

💬 Comments

View all comments