0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.4K
"ദീർഘായുസ് ആണ് രണ്ടാൾക്കും ജാതകത്തില് കാണുന്നത് .." "പാപങ്ങളും ദോഷങ്ങളും നന്നേ കുറവ് .." "വിവാഹം പോലും തനിയെ വന്നു ചേരും ..." എന്നൊക്കെ പണിക്കര് ജാതകം നോക്കി തട്ടിവിടുന്നുണ്ട് .ചിലതൊക്കെ കേട്ട് ആളുകൾ ചിരിക്കുകയും കമ്മന്റ് പറയുകയും ഒകെ ചെയ്യുന്നുണ്ട് . മഞ്ജുസിന്റെ മുത്തശ്ശിക്കും എന്റെ മുത്തശ്ശിക്കും ആണ് പിള്ളേരുടെ ജാതകം എഴുതിക്കണം എന്ന് നിർബന്ധം പിടിച്ചത് . വയസായവരല്ലേ എന്ന് കരുതി ഞങ്ങള് എതിർപ്പൊന്നും പറയാൻ പോയില്ല . ആ പരിപാടി കൂടി കഴിഞ്ഞതോടെ പിന്നെ ഞങ്ങള് പുറത്തേക്കിറങ്ങി . റോസിമോളെ അഞ്ജുവിനു കൈമാറികൊണ്ട് ഞാൻ ഒന്ന് സ്വതന്ത്രനായി മുറ്റത്തേക്കിറങ്ങി . ആ സമയത്താണ് റോസമ്മയുടെ വരവ് . പിറന്നാളിന് ഉറപ്പായിട്ടും വരും എന്ന് പറഞ്ഞവൾ അത്ര നേരമായിട്ടും കണ്ടില്ലല്ലോ എന്ന് ഞാൻ ആലോചിച്ച സമയത്താണ് അവളുടെ എൻട്രി . ഞാൻ ആകെ പ്രതീക്ഷയോടെ കാത്തിരുന്ന ഗസ്റ്റ് അവള് മാത്രമാണ് . വീടിന്റെ മുറ്റത്തൊക്കെ വണ്ടികൾ നിറഞ്ഞിരുന്നതുകൊണ്ട് റോസമ്മ കാർ റോഡ് സൈഡിൽ തന്നെയാണ് നിർത്തിയത് . അവളെ കണ്ടതോടെ ഞാൻ അങ്ങോട്ടേക്ക് ഓടി ..അത് ചില ബന്ധുക്കളും കുടുംബക്കാരുമൊക്കെ ശ്രദ്ധിച്ചിരുന്നു . എന്നെ കണ്ടതോടെ കാറിന്റെ ഗ്ലാസ് താഴ്ത്തി റോസമ്മ കൈവീശി കാണിച്ചു . പിന്നെ അവളുടെ ആ പാൽപ്പല്ലുകൾ കാണിച്ചു നിറഞ്ഞൊരു പുഞ്ചിരി സമ്മാനിച്ചു.
"ഒക്കെ കഴിഞ്ഞോ മോനെ ? ഞാൻ സ്വല്പം വൈകി...സോറി ..." കാറിൽ നിന്നിറങ്ങി റോസമ്മ എന്നോടായി ചിരിയോടെ പറഞ്ഞു . ഒരു അനാർക്കലി സ്യൂട്ട് ആയിരുന്നു അവളുടെ വേഷം . വെള്ളനിറമുള്ള അനാർക്കലി ചുരിദാറിൽ മഞ്ഞയും

💬 Comments

View all comments