Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]
..."
റോസ്‌മേരി ആദിയെ തട്ടികൊണ്ട് ചിരിച്ചു .പക്ഷെ ചെക്കൻ വേഗം മഞ്ജുസിന്റെ തോളിലേക്ക് ചാഞ്ഞു കിടന്നു ."ഇവൻ അങ്ങനെ എല്ലാരുടേം അടുത്തേക്ക് പോവില്ല ...മോള് ആണേൽ കൊഴപ്പല്യ .."
മഞ്ജുസ് അവന്റെ സ്വഭാവം ഓർത്തു ചിരിച്ചു . അപ്പോഴേക്കും വീണയും അഞ്ജുവും അശ്വതിയും കീർത്തനയും ഒകെ അങ്ങോട്ടേക്കെത്തി . എല്ലാരും റോസ്‌മേരിയെ തെല്ലൊരു അത്ഭുതത്തോടെയും അപരിചിതത്വത്തോടെയും നോക്കി ..അഞ്ജുവിനു മാത്രം റോസ്‌മേരിയെ കണ്ടു പരിചയമുണ്ട്. ബാക്കിയുള്ളവർ ഒന്നും കണ്ടിട്ടില്ലാലോ .
"ആഹാ..എല്ലാവരും ഉണ്ടല്ലോ ..."
അവരെ കണ്ടതോടെ റോസ്‌മേരി ചിരിച്ചു . അവർക്ക് റോസ്‌മേരിയെ അറിയില്ലെങ്കിലും അവൾക്ക് എല്ലാവരെയും അറിയാം . ഞാൻ ബാംഗ്ലൂരിൽ അവളുടെ കൂടെ നിൽക്കുന്ന സമയത്തു എല്ലാവരുടെയും ഫോട്ടോയും ഡീറ്റൈലുമൊക്കെ അവളോട് ഷെയർ ചെയ്തിട്ടുണ്ട് .
"ഇതാരാ ?"
വീണ അടുത്ത് നിന്ന അഞ്ജുവിനോട് സംശയം ചോദിച്ചു .
"കണ്ണേട്ടന്റെ ഫ്രെണ്ടാ..ബാംഗ്ലൂരിൽ ഉള്ളത് ..."
അഞ്ജു അതിനു പയ്യെ മറുപടി നൽകി .
"ആഹ്..."
വീണ അതുകേട്ടപ്പോൾ ആളെ മനസിലായ പോലെ തലകുലുക്കി .
"വീണക്ക് എന്നെ മനസിലായി കാണില്ല അല്ലെ ?"
റോസ്‌മേരി അവരുടെ അടക്കം പറച്ചിൽ ശ്രദ്ധിച്ചു ചിരിച്ചു .
"ഏയ് ..അങ്ങനെ ഒന്നും ഇല്ല..ഇപ്പൊ പിടികിട്ടി..."
വീണ അതിനു ചിരിയോടെ മറുപടി നൽകി. പിന്നെ ഞങ്ങളുടെ അടുത്തേക്കെത്തി . കീർത്തനയും അച്ചുവുമൊക്കെ റോസമ്മയെ അടിമുടി നോക്കുന്നുണ്ട് .
"അശ്വതി ഇപ്പൊ എം.ബി.ബി .എസ് അല്ലെ ? കീർത്തന ട്രിച്ചിയില് ..എന്താ ശരി അല്ലെ ?"
റോസ്‌മേരി എല്ലാം അറിയാവുന്ന പോലെ അവരെ നോക്കി . അതോടെ രണ്ടുപേരും ഒന്ന്
💬 Comments
View all comments