Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]
എണീറ്റു . പിന്നെ എല്ലാവരെയും നോക്കി ഒരു ചമ്മിയ ചിരിയും പാസാക്കികൊണ്ട് വീണയുടെ അടുത്തേക്ക് നീങ്ങി. വീണ ഒന്നു ചിരിച്ചുകൊണ്ട് റൂമിലേക്ക് നീങ്ങിയതോടെ ശ്യാമും പുറകെ കേറി ..അതോടെ വീണ വാതിൽ ഒന്ന് ചാരി...അകത്തുവെച്ചു രണ്ടും കൂടി ഒന്ന് ഞെക്കലും പിടിക്കലും കിസ്സിങ്ങും ഒക്കെ ഉണ്ടായികാണും എന്ന കാര്യം ഷുവർ ആണ് ..എന്നാലും അതൊന്നും പുറത്തു കാണിക്കാതെ തന്നെ അഞ്ചു മിനിറ്റിനകം രണ്ടും പുറത്തിറങ്ങി .
അപ്പോഴേക്കും കാര്യങ്ങളിൽ ഒക്കെ കാരണവന്മാര് ഒരു തീരുമാനം എടുത്തിരുന്നു . ഓണത്തിന് മുൻപ് ചിങ്ങ മാസത്തിൽ തന്നെ അവരുടെ കല്യാണം ഫിക്സ് ചെയ്തു . ഒരുമാസത്തിനകം നിശ്ചയവും ഉണ്ടാകും ! അതോടെ രണ്ടിനും ഔദ്യോഗികമായി ലൈസെൻസ് കിട്ടി . ഒരു പൂത്തിരി കത്തിയ സന്തോഷം രണ്ടിന്റെയും മുഖത്തുണ്ടായിരുന്നു .
ആ സന്തോഷത്തിൽ തന്നെ ഞങ്ങള് മടങ്ങി . ശ്യാമിനെയും അമ്മയെയും വീട്ടിൽ കൊണ്ടുവിട്ട ശേഷം ഞാനും കിഷോറും കൂടി , കിഷോറിന്റെ കാമുകിയെ കാണാൻ പോയി . കക്ഷി ഇപ്പൊ ഒരു ഫിനാൻസ് കമ്പനിയുടെ ബ്രാഞ്ചിൽ അക്കൗണ്ടന്റ് ആയിട്ട് ജോലി ചെയ്യുന്നുണ്ട് .അവിടേക്ക് ചെല്ലാനാണ് ഞങ്ങളോട് പറഞ്ഞിരുന്നത് .
അശ്വതി എന്നാണ് അവളുടെ പേര് . പ്ലസ് ടു നു പഠിക്കുന്ന സമയത് ഞങ്ങളുടെ ജൂനിയർ ആയിരുന്നു . കാഴ്ചക്ക് നല്ല ശാലീന സുന്ദരി ആണ് . അധികം അങ്ങനെ ആരോടും മിണ്ടുകയോ സംസാരിക്കുകയോ ചെയ്യാത്ത അടക്കവും ഒതുക്കവുമുള്ള ടൈപ്പ്. പക്ഷെ എങ്ങനെയോ കിഷോർ അവളെ വളച്ചു ചാക്കിലാക്കി .
ലഞ്ച് ബ്രെക്കിന്റെ ടൈം ആയതുകൊണ്ട് അവള് ഞങ്ങളെയും കാത്തു
💬 Comments
View all comments