Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]
ബീനേച്ചി ചിരിച്ചു .
"ഓ ആയിക്കോട്ടെ "
ഞാൻ അതുകേട്ടു ചിരിച്ചു .
"നീ ഇരിക്കെടാ ...ഞാൻ ചായ എടുക്കാം "
പെട്ടെന്ന് എന്തോ ഓർത്ത പോലെ ബീനേച്ചി എന്നെ നോക്കി .
"ഈ ചോറ് ഉണ്ണാൻ നേരത്താണോ ഇനി ചായ ? ഇങ്ങക്ക് വട്ടായാ അമ്മേ?"
ബീനേച്ചിയുടെ ചോദ്യം കേട്ട് കിഷോർ ഒന്ന് ചിരിച്ചു .
"പറഞ്ഞപോലെ ശരിയാണല്ലോ ...എന്ന ഊണ് കഴിച്ചിട്ട് പോവാടാ കണ്ണാ ...ഇവൻ വന്നൊണ്ട് ചിക്കനും മട്ടനും ഒകെ ഉണ്ട് "
ബീനേച്ചി പയ്യെ പറഞ്ഞു ചിരിച്ചു .
"ആഹാ..എന്ന കഴിച്ചിട്ട് തന്നെ കാര്യം ..."
ഞാൻ അതുകേട്ടതോടെ ആക്റ്റീവ് ആയി ."ആഹ്..എന്ന അമ്മ പോയി അത് റെഡി ആക്കിക്കോ..ഞങ്ങളൊന്നും സംസാരിക്കട്ടെ ...കൊറേ കാലം ആയില്ലേ കണ്ടിട്ട് "
കിഷോർ ഉമ്മറത്ത് കിടന്ന കസേരയിലേക്കിരുന്നുകൊണ്ട് ചിരിച്ചു . പിന്നാലെ ഞാനും ഇരുന്നു . അതോടെ ഞങ്ങളെ നോക്കി ചിരിച്ചുകൊണ്ട് ബീന പിൻവാങ്ങി ."എങ്ങനെ ഉണ്ടാരുന്നു പഴനിപ്പോക്ക് ?"
കസേരയിലേക്ക് ഇരുന്നതും കിഷോർ പയ്യെ തിരക്കി ."കൊഴപ്പം ഇല്ല ..അതിന്റെ എടേലു ഒന്ന് രണ്ടു ഭയങ്കര സംഭവങ്ങളൊക്കെ ഉണ്ടായി..അതൊക്കെ ഞാൻ പിന്നെ വിശദമായിട്ട് പറഞ്ഞു തരാം "
അവിടെവെച്ചുണ്ടായ അടിപിടി ഓർത്തു ഞാൻ പയ്യെ തട്ടിവിട്ടു ."നിനക്ക് രണ്ടു കുട്ടികളൊക്കെ ആയി എന്ന് പറയുമ്പോ..എനിക്കിപ്പോഴും ഒരു ഇതാ "
എന്റെ സംസാരവും രീതികളുമൊക്കെ നോക്കി കിഷോർ ചിരിച്ചു .
"അതൊക്കെ അങ്ങ് സംഭവിച്ചു ..ഇനി പറഞ്ഞിട്ട് കാര്യമില്ല "
ഞാൻ അതുകേട്ടു ഒന്ന് പുഞ്ചിരിച്ചു.
"അതിപ്പോ അറിയാതെ പറ്റിയതൊന്നും അല്ലാലോ "
അവൻ
💬 Comments
View all comments