0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.4K
എന്തിയേ?" ഞാൻ അവന്റെ വീടിന്റെ ഉമ്മറത്തേക്ക് കയറികൊണ്ട് ഉറക്കെ വിളിച്ചു ചോദിച്ചു . "ഞാൻ ഇവിടെ ഉണ്ടെടെയ് ...." എന്റെ ശബ്ദം കേട്ടതും ഹാളിൽ ഇരുന്ന കിഷോർ ഉമ്മറത്തേക്ക് ഇറങ്ങി വന്നു . ഒരു കാവി മുണ്ടും ചെക് ഷർട്ടും ആയിരുന്നു അവന്റെ വേഷം . എന്നെ കണ്ടതോടെ അവന്റെ മുഖത്തും ഒരു സന്തോഷം വിടർന്നു . "നിനക്കൊരു മാറ്റോം ഇല്ലാല്ലോടെയ് " എന്റെ കോലം അടിമുടി നോക്കികൊണ്ട് കിഷോർ ഒന്ന് ചിരിച്ചു . പിന്നെ എന്റെ അടുത്തേക്ക് നീങ്ങി എന്നെയൊന്നു കെട്ടിപിടിച്ചു . ഞാനും അവനെ ഒന്ന് ഹഗ് ചെയ്തുകൊണ്ട് ചിരിച്ചു . നഷ്ട്ടപെട്ട എന്തോ തിരിച്ചു കിട്ടിയ സന്തോഷം എനിക്കുണ്ടായിരുന്നു ...ഒപ്പം ഒരു വേദനയും ...ബീനേച്ചി..!!! അതൊരു വിങ്ങലാണ് ...കിഷോറിനോട് ഞാൻ ചെയ്യാൻ പാടില്ലാത്ത തെറ്റ് ...! "നീ തടിച്ചല്ലോടാ മൈരേ ..." ഞാൻ അവനിൽ നിന്നും അടർന്നു മാറികൊണ്ട് ചിരിച്ചു . അപ്പോഴേക്കും ബീനേച്ചിയും ഉമ്മറത്തേക്കെത്തി . "ആഹാ ...അടേം ചക്കരേം ഒന്നായോ " ഞങ്ങളുടെ നിൽപ്പും സംസാരവും ഒകെ കണ്ടു ബീനേച്ചി ചിരിയോടെ തിരക്കി .ആ ചോദ്യത്തിന് ഞങ്ങൾ രണ്ടുപേരും ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു .
"വരുന്ന വഴിയാണോടാ കണ്ണാ ? " ഞങ്ങളുടെ പഴനിപ്പോക്ക് അറിയാമായിരുന്ന ബീനേച്ചി എന്നോടായി തിരക്കി . "ആഹ്...വന്നു കേറിയേ ഉള്ളു ...വീട്ടിൽ പോലും കേറീട്ടില്ല " ഞാൻ പയ്യെ പറഞ്ഞു ചിരിച്ചു . "ഹ ഹ ..എവിടെ നമ്മുടെ മൊട്ടകള് ? ഞാൻ അങ്ങോട്ട് വരുന്നുണ്ട്..ഒന്ന് കാണണം " പിള്ളേരുടെ കാര്യം ഓർത്തു

💬 Comments

View all comments