0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1067
. "നിനക്കൊരു മാറ്റോം ഇല്ലാല്ലോടെയ് " എന്റെ കോലം അടിമുടി നോക്കികൊണ്ട് കിഷോർ ഒന്ന് ചിരിച്ചു . പിന്നെ എന്റെ അടുത്തേക്ക് നീങ്ങി എന്നെയൊന്നു കെട്ടിപിടിച്ചു . ഞാനും അവനെ ഒന്ന് ഹഗ് ചെയ്തുകൊണ്ട് ചിരിച്ചു . നഷ്ട്ടപെട്ട എന്തോ തിരിച്ചു കിട്ടിയ സന്തോഷം എനിക്കുണ്ടായിരുന്നു ...ഒപ്പം ഒരു വേദനയും ...ബീനേച്ചി..!!! അതൊരു വിങ്ങലാണ് ...കിഷോറിനോട് ഞാൻ ചെയ്യാൻ പാടില്ലാത്ത തെറ്റ് ...! "നീ തടിച്ചല്ലോടാ മൈരേ ..." ഞാൻ അവനിൽ നിന്നും അടർന്നു മാറികൊണ്ട് ചിരിച്ചു . അപ്പോഴേക്കും ബീനേച്ചിയും ഉമ്മറത്തേക്കെത്തി . "ആഹാ ...അടേം ചക്കരേം ഒന്നായോ " ഞങ്ങളുടെ നിൽപ്പും സംസാരവും ഒകെ കണ്ടു ബീനേച്ചി ചിരിയോടെ തിരക്കി .ആ ചോദ്യത്തിന് ഞങ്ങൾ രണ്ടുപേരും ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു .
"വരുന്ന വഴിയാണോടാ കണ്ണാ ? " ഞങ്ങളുടെ പഴനിപ്പോക്ക് അറിയാമായിരുന്ന ബീനേച്ചി എന്നോടായി തിരക്കി . "ആഹ്...വന്നു കേറിയേ ഉള്ളു ...വീട്ടിൽ പോലും കേറീട്ടില്ല " ഞാൻ പയ്യെ പറഞ്ഞു ചിരിച്ചു . "ഹ ഹ ..എവിടെ നമ്മുടെ മൊട്ടകള് ? ഞാൻ അങ്ങോട്ട് വരുന്നുണ്ട്..ഒന്ന് കാണണം " പിള്ളേരുടെ കാര്യം ഓർത്തു ബീനേച്ചി ചിരിച്ചു . "ഓ ആയിക്കോട്ടെ " ഞാൻ അതുകേട്ടു ചിരിച്ചു . "നീ ഇരിക്കെടാ ...ഞാൻ ചായ എടുക്കാം " പെട്ടെന്ന് എന്തോ ഓർത്ത പോലെ ബീനേച്ചി എന്നെ നോക്കി . "ഈ ചോറ് ഉണ്ണാൻ നേരത്താണോ ഇനി ചായ ? ഇങ്ങക്ക് വട്ടായാ അമ്മേ?" ബീനേച്ചിയുടെ ചോദ്യം കേട്ട് കിഷോർ ഒന്ന് ചിരിച്ചു . "പറഞ്ഞപോലെ ശരിയാണല്ലോ ...എന്ന ഊണ് കഴിച്ചിട്ട് പോവാടാ കണ്ണാ ...ഇവൻ വന്നൊണ്ട് ചിക്കനും മട്ടനും ഒകെ ഉണ്ട് " ബീനേച്ചി പയ്യെ പറഞ്ഞു ചിരിച്ചു . "ആഹാ..എന്ന കഴിച്ചിട്ട് തന്നെ കാര്യം ..."
ഞാൻ അതുകേട്ടതോടെ ആക്റ്റീവ് ആയി ."ആഹ്..എന്ന അമ്മ പോയി അത് റെഡി ആക്കിക്കോ..ഞങ്ങളൊന്നും സംസാരിക്കട്ടെ ...കൊറേ കാലം ആയില്ലേ കണ്ടിട്ട് " കിഷോർ ഉമ്മറത്ത് കിടന്ന കസേരയിലേക്കിരുന്നുകൊണ്ട് ചിരിച്ചു . പിന്നാലെ ഞാനും ഇരുന്നു

💬 Comments

View all comments