Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 3 [Sagar Kottapuram]
മഞ്ജുസ് അന്നത്തെ കാര്യം ഓർത്തു കുണുങ്ങി ചിരിച്ചു .
"നിന്റെ ഫ്രണ്ട് മീര പറഞ്ഞത് ശരിയാണോ എന്ന് നോക്കാൻ ചെയ്തതല്ലേ . എന്തായാലും ഭാഗ്യം ആയി . എന്റെ ആഗ്രഹങ്ങളൊക്കെ അങ്ങ് സാധിച്ചു കിട്ടി. എന്നാ ഉഷാർ ആയിരുന്നു എന്റെ മിസ്സിന്.."
ഞാൻ അവളുടെ കവിളിൽ തോണ്ടി ചിരിച്ചു .
"പോ പന്നി ..എനിക്കതു ഓർക്കുമ്പോഴേ നാണക്കേടാ .."
മഞ്ജുസ് കള്ളച്ചിരി സമ്മാനിച്ച് പയ്യെ പറഞ്ഞു .
"എനിക്ക് ചിരിയാ വരണേ..ഒക്കെ കഴിഞ്ഞിട്ട് റേപ് ചെയ്ത പോലെ ബെഡ്ഷീറ്റും വാരികെട്ടി അവളുടെ ഒരു ഇരുത്തം ഉണ്ടാരുന്നു .."
ഞാൻ ശബ്ദം താഴ്ത്തി പയ്യെ പറഞ്ഞു .
"പോടാ .."
മഞ്ജുസ് ഞാൻ പറഞ്ഞത് കേട്ട് പയ്യെ ചിണുങ്ങി എന്റെ കയ്യിലൊരു അടി തന്നു .
ഇനിയും വെച്ച് നീട്ടണ്ടല്ലേ ?
മായേച്ചിയുടെ നിശ്ചയമൊക്കെ കഴിഞ്ഞു കുറച്ചു ദിവസങ്ങൾ കൂടി കഴിഞ്ഞപ്പോഴാണ് മഞ്ജുസിന്റെ കോളേജ് അടച്ചത് . അതോടെ എത്രയും പെട്ടെന്ന് ഒരു യാത്ര പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞങ്ങൾ .മഞ്ജുവിന് പൈസ ഒരു പ്രേശ്നമല്ലാത്തതുകൊണ്ട് യൂറോപ്പ് ആണ് അവൾ ആദ്യം തിരഞ്ഞത് . പിന്നെ അവസാനം അത് കറങ്ങി തിരിഞ്ഞു മാലി ആയി ! റിസോർട് , ബീച്ച് ഒകെ ആയി കുറച്ചു ദിവസങ്ങൾ ആഘോഷമാക്കാമെന്നു മഞ്ജുസും കരുതി കാണും !
അങ്ങനെ വെക്കേഷന്റെ തുടക്കത്തിൽ തന്നെ അമ്മയോടും അഞ്ജുവിനോടുമൊക്കെ യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങി ! ശ്യാം ആയിരുന്നു ഞങ്ങളെ എയർപോർട്ടിൽ കൊണ്ട് ചെന്ന് വിട്ടത് .ജീൻസും ടോപ്പും ആയിരുന്നു മഞ്ജുവിന്റെ അന്നത്തെ വേഷം !
തലേന്ന്
💬 Comments
View all comments