0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 3 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.7K

തന്നെ ബാഗ് പാക്ക് ചെയ്യുന്ന തിരക്കിലായിരുന്നു ഞാനും മഞ്ജുവും ! അധികം സാധനങ്ങളൊക്കെ കെട്ടിവലിച്ചു കൊണ്ടുപോവേണ്ട കാര്യമില്ലെന്നു അവൾ തന്നെ പറഞ്ഞതുകൊണ്ട് മാറിയിടാനുള്ള രണ്ടു ജോഡി ഡ്രെസ്സ്‌മാത്രമാണ് ഞങ്ങൾ കൂടെ കരുതിയത് ! അന്നത്തെ ദിവസങ്ങളിൽ ഡ്രെസ്സിനു കാര്യമായ ഉപയോഗം ഒന്നും ഉണ്ടായിരുന്നില്ല എന്നത് വേറെ കാര്യം . മഞ്ജുസിന്റെ പതിവ് പ്രൊട്ടക്ഷൻ മുറകളും ഉണ്ടായിരുന്നില്ല. എല്ലാ തരത്തിലും ആസ്വദിക്കാൻ വേണ്ടിയുള്ള പോക്ക് !

അങ്ങനെ ശ്യാമിനെ കെട്ടിപിടിച്ചു യാത്ര പറഞ്ഞു ഞങ്ങൾ ചെക് ഇൻ ചെയ്യാനായി എയർപോർട്ടിന് അകത്തേക്ക് കയറി .ഞങ്ങളെ ആശംസിച്ചു അവനും ചെറു പുഞ്ചിരിയോടെ മടങ്ങി . ഉച്ചയോടു അടുപ്പിച്ചുള്ള ഫ്‌ളൈറ്റിൽ ഞങ്ങളങ്ങനെ കൊച്ചിയുടെ നിലത്തു നിന്നും ആകാശങ്ങളിലെ ഉയരങ്ങളിലേക്ക് പറന്നു ! വിന്ഡോ സീറ്റിലിരുന്ന ഞാൻ സ്വല്പം കഴിഞ്ഞതും ആകാശ കാഴ്ചയുടെ മനോഹാരിതയിൽ മുഴുകിയിരുന്നു ! കഷ്ടിച്ച് രണ്ടു മണിക്കൂർ യാത്രയെ അങ്ങോട്ടേക്കുള്ളു . അതുകൊണ്ട് തന്നെ വല്യ മുഷിച്ചിലും ഇല്ല !

മഞ്ജുസും എന്റെ കൈചേർത്തു പിടിച്ചു അരികിൽ ഒരു കാമുകിയുടെ ഭാവങ്ങളോട് കൂടി ഇരുന്നു . മാലിദ്വീപിലെ തലസ്ഥാനമായ മാലിയിലേക്ക് വിമാനം അടുക്കും തോറും ആ പ്രദേശത്തിന്റെ ആകാശ ദൃശ്യം എന്നെയും മഞ്ജുവിനെയും തെല്ലൊന്നു അത്ഭുതപ്പെടുത്തി .

കടലിന്റെ നിറങ്ങളിൽ തന്നെ പലവിധ മാറ്റങ്ങൾ ഉണ്ട്. പവിഴ പുറ്റുകൾ നിറഞ്ഞ ദ്വീപുകളും , ആഴം കുറഞ്ഞ സമുദ്ര ഭാഗങ്ങളുമായി പളുങ്കു ജലം പോലെ സമുദ്ര ഭാഗങ്ങൾ തെളിഞ്ഞു കണ്ടു . അതിൽ പച്ച തുരുത് പോലെ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന മാലിയിലെ ദ്വീപ് സമൂഹങ്ങൾ .പൂഴിമണലിൽ മനോഹരമായി കിടക്കുന്ന ബീച്ചുകൾ

💬 Comments

View all comments