0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 3 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.7K

"ഡീ ..നീയെങ്ങോട്ടാ ..?"
കാഴ്ച കണ്ടു നടന്നു നീങ്ങുന്ന മഞ്ജുസിനെ നോക്കി ഞാൻ ഉറക്കെ വിളിച്ചു .

"വാടാ ..ചുമ്മാ ഇതൊക്കെ നോക്കി കാണാന്നെ.."
മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്നെ മാടിവിളിച്ചു . അതോടെ പൂഴിമണലിലൂടെ ആയാസപ്പെട്ട് ഓടികൊണ്ട് ഞാനവളുടെ അടുത്തെത്തി .

ബീച്ചിലെത്തിയതും എനിക്ക് തെല്ലൊരു അത്ഭുതം തോന്നി . ചുറ്റോടു ചുറ്റും തെളിഞ്ഞ നീല ജലം ! ആഴമോ തിരകളോ ഇല്ലാത്ത സമുദ്ര ഭാഗം . അതിലൂടെ കുറെ ദൂരം കൊച്ചു കുട്ടികൾക്ക് പോലും നടന്നു നീങ്ങാം !

"വൗ ...കിടു .."
ഞാൻ മഞ്ജുസിന്റെ അടുത്തെത്തിയതും അമ്പരപ്പോടെ പറഞ്ഞു .

"എന്തോന്ന് ആ പോണ സാധനം ആണോ ?"
ഞങ്ങൾക്ക് മുൻപിലൂടെ നീങ്ങുന്ന ബിക്കിനി വേഷ ധാരിയായ മദാമ്മ പെണ്ണിനെ നോക്കി മഞ്ജുസ് ചിരിയോടെ ചോദിച്ചു .

"ഊതല്ലേ മോളെ ..."
അവളുടെ അസ്ഥാനത്തുള്ള വളിച്ച കോമഡി കേട്ട് ഞാൻ കണ്ണുരുട്ടി . ബീച്ചിലെ സായാഹ്നം ആഘോഷിക്കാനെന്നോണം അവിടെയെത്തിയ കമിതാക്കളൂം ടൂറിസ്റ്റുകളുമെല്ലാം ജലക്രീഡകളിൽ ഏർപ്പെട്ടിട്ടുണ്ട് . അതിൽ തന്നെ മുട്ടൻ ചരക്കുകളായ പെണ്ണുങ്ങളുമുണ്ട് ! നമുക്കീ ബിക്കിനി വേഷക്കാരെ നേരിട്ട് കണ്ടു അത്ര പരിചയമില്ലാത്തതുകൊണ്ട് അറിയാതെ നോക്കിപ്പോകും !അത് ഉദ്ദേശിച്ചാണ് മഞ്ജുസ് എനിക്കിട്ടൊന്നു താങ്ങിയത്.

"ഊതിയതൊന്നുമല്ല ..നിന്നെ എനിക്ക് അറിഞ്ഞൂടെ മോനെ "
മഞ്ജുസ് കള്ളച്ചിരിയോടെ പറഞ്ഞു എന്റെ വയറിനിട്ടു പയ്യെ കുത്തി .

പിന്നെ എന്റെ കൈകോർത്തുപിടിച്ചു കാഴ്ചകൾ കണ്ടു ബീച്ചിലൂടെ നടന്നു . ബാഗും തോളിലിട്ട് നടന്നു നീങ്ങുന്ന ഞങ്ങളെ ബീച്ചിൽ കൂടിയിരുന്ന ചിലരും കൗതുകത്തോടെ നോക്കുന്നുണ്ട് . ആ

💬 Comments

View all comments