0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 3 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.7K

നോക്കി കണ്ണുരുട്ടി.

"കാണട്ടെ ...എനിക്കൊരു മൈരും ഇല്ല .."
ഞാൻ കാര്യമായി തന്നെ പറഞ്ഞു അവളെ നോക്കി ചിരിച്ചു .

"പ്ലീസ് വിട്.."
ഒടുക്കം മഞ്ജുസ് എന്നെ നോക്കി കണ്ണിറുക്കി ചിണുങ്ങി .

"എന്ന സോറി പറ .."
ഞാൻ വല്യ ഗമയിൽ അവളെ നോക്കി .

"അഹ് ..പറയാം നീ വിട്.."
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്നെ നോക്കി .

അതോടെ ഞാൻ അവളുടെ ചന്തിയില് പിടിവിട്ടു മാറി. പക്ഷെ ഞൊടിയിട കൊണ്ട് അവളെന്നെ ഉന്തി തള്ളി ആ മണല്പരപ്പിലേക്ക് മറിച്ചിട്ടു . അത് സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്തതുകൊണ്ട് ഞാൻ വാ പൊളിച്ചു കൊണ്ട് പിന്നാക്കം മലച്ചു !

"ഏയ് ..ഡി ഡി .."
ഞാൻ പറഞ്ഞതും മണലിൽ പതിച്ചതും ഒപ്പം ആയിരുന്നു .

"ഹി ഹി ..പോടാ..സോറി എന്റെ പട്ടി പറയും .."
വീണു കിടക്കുന്ന എന്നെ നോക്കി മഞ്ജുസ് ചിരിയോടെ പറഞ്ഞു .

ഞങ്ങളുടെ ആ സീനും , എന്റെ വീഴ്ചയും ഒകെ ബീച്ചിലെ ചെയറുകളിൽ ഇരുന്ന ചിലരും പൊട്ടിച്ചിരിയുടെ നോക്കി കാണുന്നുണ്ട് . അതോടെ എനിക്കും ചെറിയ നാണക്കേട് തോന്നി .

"നിന്നെ കാണിച്ചു തരാടി മിസ്സെ"
ചുറ്റുമൊന്നു ജാള്യതയോടെ നോക്കി നിലത്തു കിടന്നുകൊണ്ട് തന്നെ ഞാൻ പറഞ്ഞു . പിന്നെ കൈകുത്തികൊണ്ട് ചാടി എഴുനേറ്റു . അതുകണ്ടതും മഞ്ജുസ് പിന്നാക്കം മാറി ആ പൂഴി മണലിലൂടെ എങ്ങോട്ടോ ഓടി .

"ഡീ നിൽക്കെടി മഞ്ജുസേ .."
അവളുടെ ബാഗും തൂക്കിയുള്ള പിള്ളേരെ പോലുള്ള ഓട്ടം കണ്ടു ഞാൻ ഉറക്കെ വിളിച്ചു പിന്നാലെ

💬 Comments

View all comments