0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 3 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.7K

ഓടി . ചിലർ അതൊക്കെ കണ്ടു രസിക്കുന്നുണ്ട് .

"ഹി ഹി...പോടാ ..എന്നെ കിട്ടൂല .."
എന്നെ തിരിഞ്ഞു നോക്കാതെ തന്നെ ഉറക്കെ പറഞ്ഞു മഞ്ജുസ് കണ്ടൽ ചെടികൾക്കിടയിലൂടെ എങ്ങോട്ടോ ഓടി മറിഞ്ഞു . അങ്ങനെ വിടാൻ പറ്റില്ലല്ലോ എന്ന ഭാവത്തിൽ ഞാനും ഷോർട് കട്ട് പിടിച്ചു പിറകെ ഓടി .

ഒടുക്കം എങ്ങനെയോ അവളെന്റെ മുൻപിൽ തന്നെ ഓടി കിതച്ചുകൊണ്ട് വന്നു പെട്ടു . എന്നെക്കണ്ടതും കഷി സ്വിച്ച് ഇട്ടപോലെ നിന്നു കിതച്ചു .അവളുടെ മാറിടം ഉയർന്നു താവുന്നത് ഞാൻ കള്ളച്ചിരിയോടെ നോക്കി രസിച്ചു !

"ഓ...ചതി "
മഞ്ജുസ് എന്നെ കണ്ടതും ചിരിയോടെ പറഞ്ഞു കിതച്ചു .

"എവിടെ പോണു ? നീ എന്നെ തള്ളിയിടാനൊക്കെ ആയല്ലേ ?"
ഞാൻ ചെറിയ കിതപ്പോടെ ശ്വാസമെടുത്തു അവളെ നോക്കി ചിരിച്ചു .പിന്നെ അവൾക്കു നേരെ രണ്ടു ചുവടു വെച്ചു .

"കവി..പ്ലീസ് എനിക്കിനീ ഓടാൻ വയ്യ ഡാ .."
മഞ്ജുസ് എന്നെ നോക്കി കൊഞ്ചി രണ്ടു ചുവടു പിന്നോട്ട് നടന്നു .

"ആണോ..?'"
ഞാൻ അവളെ നോക്കി ചിരിച്ചു .

"കവി...മോനെ പ്ലീസ് ...ഒന്ന് ക്ഷമിക്കേടാ .."
മഞ്ജുസ് വീണ്ടും ചിണുങ്ങിക്കൊണ്ട് പിന്നാക്കം നടന്നു .

"ഇല്ല മോളെ..പറ്റില്ല.."
ഞാൻ കട്ടായം പറഞ്ഞു നിലത്തേക്കൊന്നു കുനിഞ്ഞു . പിന്നെ സ്വല്പം പൂഴി മണല് നിലത്തു നിന്നും വാരിയെടുത്ത് മഞ്ജുസിനെ നോക്കി .

അത് കണ്ടതും കക്ഷി വീണ്ടും ഓടാനുള്ള തയ്യാറെടുപ്പ് തുടങ്ങി .

"ക..കവി..വേണ്ടാട്ടോ....ഡാ.."
അവളെന്നെ നോക്കി ചിണുങ്ങിക്കൊണ്ട് അടുത്തേക്ക് വരണോ ഓടണോ എന്ന ആശങ്കയിൽ

💬 Comments

View all comments