Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 3 [Sagar Kottapuram]
നിന്നു നഖം കടിച്ചു .
"ഹി ഹി...അങ്ങനെ വിട്ടാൽ പറ്റില്ലാലോ .."
ഞാൻ തീർത്തു പറഞ്ഞു മുന്നോട്ടു നീങ്ങി . അതോടെ മഞ്ജുസ് ഇടത്തോട്ട് തിരിഞ്ഞു കണ്ടൽ ചെടിക്കിടയിലൂടെ ഓടി . പക്ഷെ ഇത്തവണ പഴയ സ്പീഡ് ഇല്ലാത്തോണ്ട് ഞാൻ വേഗം പിടിച്ചു .
"നിൽക്കെടി മോളെ അങ്ങനെ അങ്ങ് ഓടിയാലോ "
ഞാൻ ഇടം കയ്യെത്തിച്ചു അവളുടെ പുറകിലെ ബാഗിൽ പിടുത്തമിട്ടതും കക്ഷി നിന്നു തുള്ളാൻ തുടങ്ങി .
"ആഹ് ഹ ഹ ...കവി...പ്ലീസ്.."
അവൾ നിന്നു ചിണുങ്ങവേ ഞാൻ കക്ഷിയുടെ കഴുത്തിലൂടെ ഇടം കൈചുറ്റി .പിന്നെ വലം കൈ മുന്നിലേക്കിട്ടു അവളുടെ ടോപ്പിന്റെ കഴുത്തിനുള്ളിലൂടെ ആ മണലൊക്കെ അവളുടെ മാറിലേക്ക് നിക്ഷേപിച്ചു !
"ഒരു പ്‌ളീസും ഇല്ലെടി ..നിനക്കു കൊമ്മല കളി കുറച്ചു കൂടുതലാ .."
ഞാൻ ചിരിയോടെ പറഞ്ഞു ആ പൂഴിമണൽ മഞ്ജുസിന്റെ ടോപ്പിനുള്ളിൽ ഇട്ടു . അവൾ കിടന്നു കുതറിയെങ്കിലും ഞാൻ ബലമായി തന്നെ അത് ചെയ്തു തീർത്തു .
"സ്സ്...ഹ്ഹ ഹ ഹ ..ആഹ്...കവി... "
പൂഴിമണൽ അവളുടെ ടോപ്പിനുള്ളിലൂടെ ഇക്കിളിപെടുത്തി ബ്രെസിയറിനുള്ളിലേക്കും മുലകൾക്ക് മീതേക്കും വയറിലേക്കുമൊക്കെ വീണതും മഞ്ജുസ് കാലിട്ടടിച്ചു .
ഒടുക്കം ഫുൾ ഇട്ടു കഴിഞ്ഞതോടെ ഞാൻ കൈപിൻവലിച്ചു അവളുടെ കവിളിൽ ഒരുമ്മയും കൊടുത്തു .
"ആർ യൂ ഓക്കേ ബേബി ?"
ഞാൻ മഞ്ജുസിനെ നോക്കി പുരികം ഉയർത്തി ചിരിച്ചു .
"പോടാ പട്ടി .നിനക്ക് ഞാൻ തരാം ..തെണ്ടി.. ചെറ്റേ "
മഞ്ജുസ് എന്നെ ഉന്തിക്കൊണ്ട് നിന്നു പല്ലിറുമ്മി വായിൽ തോന്നിയതൊക്കെ വിളിച്ചു .
💬 Comments
View all comments