0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 3 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 702

വിളിക്കാറുള്ളത് .

"എന്നെയല്ല..അങ്ങോട്ട് നോക്ക് "

എന്റെ മോന്ത ഒരുവശത്തേക്ക് ചെരിച്ചു മഞ്ജുസ് തന്നെ ആ കാഴ്ച എന്നെ കാണിച്ചു . സംഗതി നല്ല സെറ്റപ്പാണ് ! കടലിലേക്ക് ഇറക്കി കെട്ടിയ മരത്തൂണുകളിൽ ഉയർന്നു നിൽക്കുന്ന കോട്ടേജുകൾ . വാട്ടർ വില്ലകൾ എന്ന് പൊതുവെ പറയും . അതിൽ നിന്നു കടലിലേക്ക് ഇറങ്ങാനും കയറാനുമൊക്കെ സ്റ്റെപ്പുകളും ഉണ്ട്. ഓലമേഞ്ഞ രീതിയിലുള്ള ചെറിയ കോട്ടേജുകൾ തന്നെയാണ് എല്ലാം ! അതിന്റെ ലോബ്ബിയിൽ രണ്ടു കപ്പിൾസ് വന്നു മരത്തൂണുകളിൽ ചാരി നിന്നു കിന്നാരം പറയുകയും റൊമാൻസ് കളിക്കുകയും ചെയ്യുന്നുണ്ട് . ആ വില്ലകൾക്ക് അടിയിൽ തെളിഞ്ഞു കിടക്കുന്ന കടലിന്റെ അടിത്തട്ടും കാണാം .

"ആഹ് ..സംഭവം കൊള്ളാം"
അതെല്ലാം നോക്കികണ്ടു ഞാനും പറഞ്ഞു .

"ശേ ..ഇത് മതിയാരുന്നു ല്ലേ . നമ്മുടേത് വെറും മൈര് സെറ്റപ്പ് "
ഞങ്ങളുടെ താമസ സ്ഥലത്തിന്റെ അവസ്ഥ ഓർത്തു മഞ്ജുസ് പല്ലിറുമ്മി .

"ഹി ഹി ..."
മഞ്ജുസ് അറിയാതെ തന്നെ അവളുടെ വായിൽ നിന്നു ചെറിയൊരു ഐറ്റം വീണതും ഞാൻ പയ്യെ ചിരിച്ചു .

"എന്താ ഇത്ര ചിരിക്കാൻ ?"
മഞ്ജുസ് എന്നെ ദേഷ്യത്തോടെ നോക്കി .

"ചുമ്മാ ..മിസ്സിന്റെ വായിന്നു വല്ലപ്പോഴും അല്ലെ ഇങ്ങനെ ഓരോന്ന് വീഴുന്നത് "
ഞാൻ പയ്യെ പറഞ്ഞു അവളെ ചേർത്ത് പിടിച്ചു .

"ആഹ് നല്ല തറവാട്ടിലൊക്കെ ജനിക്കുന്നവര് അങ്ങനാ "
മഞ്ജുസ് കിട്ടിയ ഗ്യാപ്പിൽ എനിക്കിട്ടൊന്നു താങ്ങി .

"നല്ല ഫോമിൽ ആണല്ലോ ?"
ഞാൻ അവളുടെ ഇളികേട്ട് സ്വല്പം പുച്ഛത്തോടെ ചോദിച്ചു .

"പിന്നല്ലാതെ നിനക്ക് ഒട്ടും കൾച്ചർ ഇല്ല ..എന്തൊക്കെയാ പറഞ്ഞു കൂട്ടുന്നത് "
മഞ്ജുസ് മുഖം ചുളിച്ചുകൊണ്ട് എന്നെ നോക്കി .

"അതൊക്കെ ദേഷ്യം വന്നിട്ടല്ലേ മഞ്ജുസേ .അതിനൊക്കെ നിന്നോട് ഞാൻ ആയിരം വട്ടം സോറി പറഞ്ഞിട്ടില്ലേ?"
ഞാൻ ചെറിയ നീരസത്തോടെ അവളെ നോക്കി .

"അയ്യേ ഞാൻ ചുമ്മാ പറഞ്ഞതാ നിനക്ക് ഫീൽ ആയോ ?"
എന്റെ മുഖം പെട്ടെന്ന് മാറിയത് കണ്ടു മഞ്ജുസ് ചിരിച്ചു . പിന്നെ

💬 Comments

View all comments