0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 3 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.7K

അവളെ ഇറുക്കി .

"സൺസെറ്റ് .."
മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ ഗന്ധം നുകർന്നു!

"മ്മ് ..'
ഞാൻ പയ്യെ മൂളി അവളെ അടർത്തി മാറ്റി .

"സൺ സെറ്റ് ഒകെ ശരി തന്നെ .പക്ഷെ ഒകെ കഴിഞ്ഞു വന്നാൽ പിന്നെ ഞാൻ പറയുന്നതേ നടക്കൂ .."
അർഥം വെച്ചു തന്നെ ഞാൻ പറഞ്ഞതും മഞ്ജുസ് ഒന്ന് കണ്ണ് മിഴിച്ചു .

"മ്മ്...ഓക്കേ .."
ഒടുക്കം ഒരു നിമിഷം ആലോചിച്ചു നിന്നു മഞ്ജുസ് പയ്യെ തലയാട്ടി .

അതോടെ സന്തോഷത്തോടു കൂടി തന്നെ ഞങ്ങൾ ബീച്ചിലേക്ക് നടന്നു .പിന്നെ അവിടെ തെങ്ങിൻ തോപ്പുകൾക്കിടയിൽ നിരത്തിയിട്ട കട്ടിലു പോലെയുള്ള ഒരു സംവിധാനത്തിൽ കയറി കിടന്നു സൂര്യൻ കടലിൽ താഴുന്ന മനോഹര ദൃശ്യം കണ്ടാസ്വദിച്ചു . ബിയർ നുണഞ്ഞും തമാശകൾ പറഞ്ഞും വിദേശികളായവരും അത് കണ്ടു രസിക്കുന്നുണ്ട് . കൂട്ടത്തിൽ കുറച്ചു മര്യാദക്കാർ ആയി ഞങ്ങൾ രണ്ടു പേര് ഒന്നിച്ചൊരു കട്ടിലിൽ കിടന്നു ആ കാഴ്ച കണ്ടു രസിച്ചു !

"നല്ല ഭംഗി ഉണ്ടല്ലേ സ്കൈ കാണാൻ "
എന്റെ നെഞ്ചിൽ തലവെച്ചു കിടന്ന മഞ്ജുസ് ആകാശ ദൃശ്യം നോക്കി പയ്യെ പറഞ്ഞു . സായാഹ്നത്തിലെ ഇളം കാറ്റും ആസ്വദിച്ചു ഞാനാ ചോദ്യത്തിന് പയ്യെ മൂളി .

"നീ കിടന്നു ഉറങ്ങിയോ ?"
എന്റെ മൂളലിന്റെ വോളിയം കുറവായതുകൊണ്ട് മഞ്ജുസ് ചിരിയോടെ തിരക്കി .

"ഇല്ലെടി ..പക്ഷെ നല്ല ഉറക്കം വരുന്നുണ്ട് .."
ഞാനും ചിരിയോടെ തട്ടിവിട്ടു .

"മ്മ് ..എന്ന പോയാലോ ..ഏറെക്കുറെ ഇരുട്ടായി തുടങ്ങി.."
മഞ്ജുസ് എന്റെ

💬 Comments

View all comments