0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 3 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.7K

പറഞ്ഞു .

"ആണോ...എവിടെ നോക്കട്ടെ ?"
മഞ്ജുസ് വല്യ ആകാംക്ഷയോടെ പറഞ്ഞു എന്റെ അടുത്തേക്കിരുന്നു . അത്യാവശ്യം വീട്ടുജോലി ഒകെ എടുത്തു കഴിഞ്ഞ്ഞതുകൊണ്ട് മഞ്ജുസിനെ നേരിയ വിയർപ്പ് മണം ഉണ്ട്.

"കുളിച്ചില്ലേ ? നല്ല സ്മെല് "
ഞാൻ അവൾ അടുത്ത് വന്നിരുന്നതും കളിയായി ചോദിച്ചു ഒന്ന് മുഖം വക്രിച്ചു

"മ്മ്...എന്നിട്ട് ?"
മഞ്ജുസ് പക്ഷെ എന്നെ ഊശിയാക്കികൊണ്ട് ചോദ്യ ഭാവത്തിൽ നോക്കി .

"എന്നിട്ട് ..ഒന്നും ഇല്ല.."
അവളുടെ മറുപടി കേട്ട് ഞാൻ ചെറിയ ജാള്യതയോടെ പറഞ്ഞു .

"കൂടുതൽ കിന്നരിക്കല്ലേ ..."
എന്റെ കവിളിൽ ഒന്ന് നുള്ളി മഞ്ജുസ് ചിരിയോടെ പറഞ്ഞു . പിന്നെ ഫോണിലേക്ക് കണ്ണും നട്ടിരുന്നു .

"എവിടെ കാണിക്ക് "
അവളെന്നെ തട്ടികൊണ്ട് ചിണുങ്ങി.

"ആഹ്...ആഹ്..."
ഞാൻ മൂളികൊണ്ട് ഓരോ ഫോട്ടോസ് ആയി അവളെ കാണിച്ചു . അതിൽ കുറച്ചു മോഡേൺ ആയ ഒരു ഗൗൺ കണ്ടതും മഞ്ജുസ് എന്നെയൊന്നു നെറ്റി ചുളിച്ചു നോക്കി .

"കുറച്ചു സെക്സി ആണല്ലോ മോനെ .."
മഞ്ജുസ് എന്നെ നോക്കി ചിരിച്ചുകൊണ്ട് പയ്യെ പറഞ്ഞു .

"ആഹ്..പൊടിക്ക് . പക്ഷെ നീയിട്ടാൽ നന്നാവും . മഞ്ജുസിനെ മോഡൽ ആക്കിയാലോ എന്നൊരു പ്ലാൻ ഇല്ലാതില്ല. സന്തൂർ മമ്മി അല്ലെ ഇത്.."
ഞാൻ അവളുടെ കവിളിൽ പെട്ടെന്ന് ഒന്ന് ഉമ്മവെച്ചു ചിരിയോടെ പറഞ്ഞു .

"അയ്യടാ..."
എന്റെ ടീസിംഗ് കേട്ട് മഞ്ജുസ് ചിരിച്ചു .

"ഇതൊക്കെ മോഡലിംഗിന് വേണ്ടിയുള്ള ഡിസൈൻസ് ആണല്ലോ "
മഞ്ജുസ് അതെല്ലാം നോക്കി കൗതുകത്തോടെ പറഞ്ഞു .

"ആഹ് ..ബാംഗ്ലൂർ ,

💬 Comments

View all comments