0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 4 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.3K

പറയാതെ ഒരു മങ്ങിയ ചിരി നൽകി .

അപ്പോഴേക്കും ഞങ്ങൾ ഏറെക്കുറെ കോട്ടേജിനു അടുത്തെത്തിയിരുന്നു .

"ഞാൻ കാരണം നിനക്കു കൊറേ പൈസ പോയിട്ടും ഇല്ലേ ? ആ കാർ കൊണ്ടു ഇടിച്ചതടക്കം .."
ഞാൻ ചിരിയോടെ വീണ്ടും പറഞ്ഞു അവളെ നോക്കി . ഇത്തവണയും മഞ്ജുസ് ഒന്നും മിണ്ടിയില്ല . സ്വന്തം കാര്യം കേൾക്കുന്നതിൽ എന്തോ ഇഷ്ടക്കേടുള്ള പോലെ ആണ് അവളുടെ ഭാവം !

"കവി..നിർത്ത് , മതി . നിന്നെക്കാൾ വലുതല്ല എനിക്ക് കാറും പൈസയും ഒന്നും ..കൊറേ നേരം ആയി ഇത് "
ഞാൻ പറഞ്ഞത് കേട്ട് മഞ്ജുസ് ചൂടാവാൻ തുടങ്ങി .

"അയ്യോ..ഞാൻ അങ്ങനെ പറഞ്ഞതല്ല മഞ്ജുസേ .."
ഞാൻ അവളുടെ ദേഷ്യം കണ്ടു ചിരിയോടെ പറഞ്ഞു . പിന്നെ മഞ്ജുസിന്റെ ഇരു കവിളും പയ്യെ കൈത്തലം കൊണ്ട് തഴുകി .

"എടി മിസ്സെ നീ ഇല്ലാരുന്നേൽ ഞാൻ ഇങ്ങനെ ഒന്നും ജീവിക്കേണ്ടവനെ അല്ല , അപ്പൊ എന്റെ മഞ്ജുസിനു ഞാൻ എന്തേലും പകരം ചെയ്തു തരണ്ടേ ? "
ഞാൻ സ്വല്പം റൊമാന്റിക് ആയി അവളെ ഉറ്റുനോക്കി പുരികങ്ങൾ ഉയർത്തി .

"കവി..എനിക്ക് ശരിക്കും കലി വരുന്നുണ്ട് ട്ടോ .. "
മഞ്ജുസ് എന്നെ നോക്കി കണ്ണുരുട്ടി .

"ഒന്ന് പോ മഞ്ജുസേ..ഞാൻ കാര്യായിട്ട പറയണേ..പൈസ കൊണ്ട് എനിക്ക് നിന്നെ തോൽപ്പിക്കാൻ പറ്റില്ല അപ്പൊ ഞാൻ നിന്നെ  സ്നേഹിച്ചു തോൽപ്പിക്കാൻ നോക്കും അതല്ലേ ശരി ?"
ഇത്തവണ ഞാൻ ചിരിയോടെ പറഞ്ഞതും മഞ്ജുസിന്റെ മുഖം ഒന്ന് മാറി . ആ

💬 Comments

View all comments