0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 4 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.3K

ചുണ്ടുകളും കൺപോളകളും ഒന്ന് വിറച്ചു .

"അതേടീ മഞ്ജുസേ ...നിനക്കു പകരമായിട്ട് തരാൻ എന്റെല് വേറെ ഒന്നും ഇല്ല . ഒൺലി ലവ് "
ഞാൻ കള്ളച്ചിരിയോടെ പറഞ്ഞു മഞ്ജുസിനെ പെട്ടെന്നങ്ങു കെട്ടിപിടിച്ചു .

"കവി...നീ ചുമ്മാ ...സെന്റി അടിക്കല്ലേ ഡാ .."
മഞ്ജുസും കണ്ണൊന്നുനിറച്ചു എന്നെ കെട്ടിപിടിച്ചു വരിഞ്ഞു മുറുക്കി .

"സെന്റി അല്ലെടി മിസ്സെ ...സത്യമാ ..എന്റെ ലൈഫിലെ ഏറ്റവും വല്യ ഭാഗ്യമാ നീ "
ഞാൻ ഗൗരവത്തിൽ തന്നെ പറഞ്ഞു അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി .

"പോടാ ...ഇതൊക്കെ ഞാൻ പറയണ്ട ഡയലോഗാ .."
മഞ്ജുസ് അതുകേട്ടു പയ്യെ ചിരിച്ചു എന്റെ പുറത്തു തട്ടി .

"പിന്നെ ..നമ്മള് പുറത്തല്ലേ ?"
പെട്ടെന്ന് ബോധോദയം വന്നപ്പോൾ ഞാൻ അവളെ പുണർന്നുകൊണ്ട് തന്നെ ചോദിച്ചു .

"അതെ ..."
മഞ്ജുസും പയ്യെ പറഞ്ഞു.

"എന്ന അകത്തേക്ക് പോവല്ലേ ? എനിക്ക് വിശാലമായി സ്നേഹിക്കാൻ ഉള്ളതാ "
ഞാൻ അർത്ഥംവെച്ചു തന്നെ പറഞ്ഞതും മഞ്ജുസ് ഒന്ന് കുലുങ്ങി ചിരിച്ചു .

പിന്നെ കൈകോർത്തു പിടിച്ചു നേരെ കോട്ടേജിനകത്തേക്ക് കയറി. റൂമിനുള്ളിൽ കയറി ലൈറ്റ് ഒകെ തെളിച്ചു മഞ്ജുസ് ബെഡിനടുത്തേക്ക് നടന്നു  , പിറകെ ഞാനും .

മഞ്ജുസ് നേരെ ചെന്ന് ബെഡിലേക്ക് മലർന്നു കിടന്നു . അവളുടെ ആ വെണ്ണത്തുടകളും കാല്മുട്ടുകളും കാണിച്ചുള്ള കിടത്തം നയന മനോഹരമാണ് ! പൂഴിമണ്ണിലൂടെ ചെരിപ്പിടാതെ നടന്നതുകൊണ്ട് കാലിലൊക്കെ സ്വല്പം മണൽ തരികൾ പറ്റിപിടിച്ചിട്ടുണ്ട് .കാലുകൾ നിലത്തേക്ക് തൂക്കിയിട്ടു ആണ് മഞ്ജുസിന്റെ കിടത്തം !

"മഞ്ജുസെ  ...നിന്റെ പഴയ

💬 Comments

View all comments