Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 4 [Sagar Kottapuram]
കെട്ട്യോന്റെ അഡ്രസ് ഒന്നും ഇല്ലല്ലോ ? ഡിവോഴ്സ് ആയേൽ പിന്നെ കണ്ടിട്ടില്ലേ ?"
പെട്ടെന്ന് മനസിൽ വന്ന ഒരു കാര്യം മുന്നും പിന്നും നോക്കാതെ ഞാൻ ചോദിച്ചു .
"കണ്ടിട്ടൊക്കെ ഉണ്ട് .."
മഞ്ജുസ് എന്നെ നോക്കി ഒഴുക്കൻ മട്ടിൽ പറഞ്ഞു .
"എന്നിട്ടെന്താ എന്നോട് പറയാത്തത് ?"
ഞാൻ അവളെ സംശയത്തോടെ നോക്കി. പിന്നെ ഷർട്ട് ഊരി തുടങ്ങി .
"പറയാൻ മാത്രം എന്താ ഉള്ളത് ? ഞങ്ങള് തമ്മിലെന്താ വല്ല ഇടപാടും ഉണ്ടോ ?"
എന്റെ ചോദ്യം ഇഷ്ടപെടാത്ത മട്ടിൽ മഞ്ജുസ് മറുപടി നൽകി .
"ചൂടാവല്ലേ മഞ്ജുസേ ..ഞാൻ അങ്ങനൊന്നും പറഞ്ഞില്ലല്ലോ "
ഷർട് അവിടെ കണ്ട ഒരു ടീപോയിലേക്കിട്ടു ഞാൻ അവളോടായി പറഞ്ഞു .
"നീ എന്തിനാ കണ്ണാ ആവശ്യമില്ലാത്ത കാര്യങ്ങള് എപ്പോഴും സംസാരിക്കണേ? "
മഞ്ജുസ് പെട്ടെന്ന് എഴുനേറ്റു ചെറിയ ദേഷ്യത്തോടെ ചോദിച്ചു .
"ചുമ്മാ ...അങ്ങേരെ പിന്നെ ഞാൻ കണ്ടിട്ടുപോലും ഇല്ല , അതുകൊണ്ട് ചോദിച്ചതാ "
ഞാൻ പയ്യെ മറുപടി നൽകി .
"മ്മ്..റിലേറ്റീവ് അല്ലെ ..ഇടക്കു ഒന്ന് രണ്ടു സ്ഥലത്തൊക്കെ വെച്ച് അവനെ കണ്ടിരുന്നു .."
ഒടുക്കം ഒന്നയഞ്ഞു മഞ്ജുസ് എന്നോടായി പറഞ്ഞു കൈകൾ കൂട്ടിത്തിരുമ്മി .
"എന്നിട്ട് മഞ്ജുസ് എന്തേലും അയാളോട് സംസാരിച്ചോ ?"
ഞാൻ അറിയാനുള്ള ആഗ്രഹം കൊണ്ട് ആവേശത്തോടെ ചോദിച്ചു .
"മ്മ്..."
എന്റെ ആവേശം അടിമുടി ഒന്ന് നോക്കി അവൾ പയ്യെ മൂളി .
"എന്താ സംസാരിച്ചേ?"
ഞാൻ ഒന്നുടെ ചോദിച്ചു .പക്ഷെഅവളിൽ നിന്ന് മറുപടി ഒന്നുമില്ല .
"ഹാഹ്
💬 Comments
View all comments