Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 4 [Sagar Kottapuram]
"
മഞ്ജുസ് കള്ളച്ചിരിയോടെ പറഞ്ഞു നിർത്തി . അന്നത്തെ പ്രണയത്തിന്റെ ആവേശമെല്ലാം അവളുടെ വാക്കുകളിൽ അടങ്ങിയിരുന്നു . പക്ഷെ എന്റെ നാക്കിനു പറ്റിയ ഒരു പിഴ ആ മൂഡും കൊണ്ടു തുലച്ചു.
"അപ്പൊ മഞ്ജുസ് പോക്ക് കേസ് ആയിരുന്നല്ലേ ?"
അവളുടെ മറുപടി കേട്ട് ഞാൻ പയ്യെ പറഞ്ഞു ചിരിച്ചു . ഒരു കോമെഡിക്ക് വേണ്ടി പറഞ്ഞതാണേലും മഞ്ജുസ് അതുകേട്ടു എന്നെ ഒന്ന് നോക്കി ദഹിപ്പിക്കുകയാണ് ചെയ്തത് . അതോടെ ഞാനും ഒന്ന് ചൂളിപ്പോയി !
"നീ ഇത്ര ചീപ് ആണോ കവി ? ഇങ്ങനെയാണോ നീ തമാശ പറയുന്നത് ?"
പെട്ടെന്ന് മുഖം ഒന്ന് വാടി , ചെറിയ ദേഷ്യത്തോടെ മഞ്ജുസ് ചോദിച്ചു .
"എനിക്ക് നിന്നെ അന്ന് അത്രേം ഇഷ്ടം ആയിരുന്നു .അതുകൊണ്ടാ ഞാൻ അതിനും വില്ലിങ് ആയിരുന്നു എന്ന് പറഞ്ഞത് അല്ലാതെ കഴപ്പ് തീർക്കാൻ അല്ല .."
പെട്ടെന്ന് ഫ്യൂസ് പോയ എന്നെ നോക്കി മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു .അതോടെ ഞാൻ ആകെ പെട്ടുപോയ അവസ്ഥ ആയി .
"ഞാൻ പോവ്വാ ...എന്റെ മൂഡ് ഒക്കെ പോയി .ഞാൻ ഇങ്ങനെ ഒന്നും വിചാരിച്ചിട്ടല്ല പറഞ്ഞത് "
മഞ്ജുസിനെ നോക്കി നീരസത്തോടെ പറഞ്ഞു ഞാൻ ബെഡിൽ നിന്നുമെഴുനേറ്റു. അതോടെ മഞ്ജുസിനും ചെറിയ വിഷമം ആയി . ഞങ്ങളുടെ ആരുടെയെങ്കിലും മുഖം മാറിയാൽ രണ്ടുപേർക്കും പെട്ടെന്ന് വിഷമം വരും !
"കവി..നിൽക്ക് ..ഞാൻ നിനക്കു ഫീലാവാൻ വേണ്ടി പറഞ്ഞതല്ല ഡാ "
ബെഡിൽ നിന്നും എഴുനേറ്റു ടവൽ എടുത്തു ബാത്റൂമിലേക്ക് നീങ്ങുന്ന എന്നോടായി മഞ്ജുസ് വിളിച്ചു
💬 Comments
View all comments