Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 4 [Sagar Kottapuram]
പറഞ്ഞു .
"എനിക്ക് ഫീൽ ഒന്നും ഇല്ല ..ഇയാള് ഫീൽ ആകാതിരുന്നാൽ മതി "
ഞാൻ അവളെ നോക്കാതെ തന്നെ ഉറക്കെ പറഞ്ഞു . പിന്നെ നേരെ ബാത്റൂമിനകത്തു കയറി .
അതിനു മഞ്ജു മറുപടി എന്തെങ്കിലും പറയുമെന്ന പ്രതീക്ഷയിൽ ഞാൻ വാതിലിൽ ചാരി കാതോർത്തെങ്കിലും തെണ്ടി പെണ്ണ് എന്റെ പ്രതീക്ഷയൊക്കെ തെറ്റിച്ചു . അതോടെ എനിക്കും കുറച്ചൊക്കെ ദേഷ്യം വന്നു എന്നത് സത്യമാണ് . പക്ഷെ വഴക്കിടാനുള്ള ഉദ്ദേശം ഒന്നുമില്ല , അതുകൊണ്ട് നേരെ ഷവർ ഓൺ ചെയ്തു അത്യാവശ്യം മെന ആയിട്ട് ഒന്ന് കുളിച്ചു .
പിന്നെ ടവ്വലും ചുറ്റി പുറത്തേക്കിറങ്ങി . മഞ്ജുസ് ആ സമയം മൊബൈൽ നോക്കിയിരിപ്പാണ് . കിട്ടിയ ഫ്രീ വൈഫൈ ശരിക്കു മുതലാക്കുന്നുണ്ട് !
"കൊറേ നേരം ആയല്ലോ പോയിട്ട് "
മഞ്ജുസ് മൊബൈലിൽ ടൈപ്പ് ചെയ്തുകൊണ്ട് തന്നെ എന്നോടായി തിരക്കി .
ഞാനതിനു മറുപടി പറയാതെ റൂമിലെ കണ്ണാടിക്കു മുൻപിൽ നിന്ന് മുടിയൊക്കെ ഒന്ന് ചികഞ്ഞു . മഞ്ജുസ് അത് കൗതുകപ്പൂർവം നോക്കി ഇരിപ്പുണ്ട്.
"എന്തേലും പറയെടോ കവിനെ .."
ഞാൻ പോസ് ഇട്ടു നിൽക്കുന്നതുകണ്ടു മഞ്ജുസ് പഴയ സ്റ്റൈലിൽ ചോദിച്ചു .
"ഒരു ഗെറ്റ് ഔട്ട് പറഞ്ഞാലോ .."
ഞാൻ അർഥം വെച്ച് തന്നെ ചോദിച്ചു . അത് കേട്ട് മഞ്ജുസ് ഒന്ന് അടക്കി പിടിച്ചു ചിരിക്കുന്നുണ്ട് . എന്നെ ഇടക്കിടക് ഗെറ്റ് ഔട്ട് അടിച്ചു ക്ലസ്സിലും കോളേജിലും നാറ്റിച്ച നാറിയാണ് എന്റെ ഭാര്യ എന്നത് ഒരു കൗതുകം തന്നെയാണ് !
"കൂടുതൽ ചിരിക്കല്ലേ ..അതൊക്കെ
💬 Comments
View all comments