Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 5 [Sagar Kottapuram]
.നനഞ്ഞ മുടിയൊക്കെ ശരിയാക്കി മഞ്ജുസെന്നെ ദേഷ്യത്തിൽ തറപ്പിച്ചു നോക്കി .
മനസുകൊണ്ട് അവളെന്നെ കുറെ തെറിവിളിച്ചു കാണുമെന്നുറപ്പ് ! അത്രക്ക് ദേഷ്യമുണ്ട് മുഖത്ത് . അതുകൊണ്ട് തന്നെ ഞാൻ വേഗം പുറകോട്ടു വലിഞ്ഞു .മഞ്ജു ആണേൽ എന്നെനോക്കി പല്ലിറുമ്മുന്നുണ്ട് .
"തെണ്ടി ....നിനക്ക് ഞാൻ തരാടാ"
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു എന്റെ നേരെ വെള്ളം കാലുകൊണ്ട് തട്ടി തെറിപ്പിച്ചു . പക്ഷെ അപ്പോഴേക്കും ഞാൻ ഒഴിഞ്ഞു മാറികൊണ്ട് കരയിലേക്ക് ഓടി .
"ഡാ നിക്കെടാ അവിടെ .."
വെള്ളത്തിലൂടെ ചാടി ചാടി ഓടുന്ന എന്നെനോക്കി മഞ്ജുസ് വിളിച്ചുകൂവി . പിന്നെ എന്റെ പുറകേയായി അവളും വെള്ളം തെറിപ്പിച്ചുകൊണ്ട് ഓടി . അവിടെ കൂടിനിന്നവരൊക്കെ ആ കാഴ്ച കണ്ടു ചിരിക്കുകയും അടക്കം പറയുകയുമൊക്കെ ചെയ്യുന്നുണ്ട് .
ഞാൻ കരയിലേക്ക് ഓടി നേരെ ഞങ്ങളുടെ റിസോർട്ടിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞു . മഞ്ജുസും പിന്നാലെ നനഞ്ഞൊട്ടികൊണ്ട് എന്റെ പുറകെ വേഗത്തിലോടി . ആദ്യത്തെ ദിവസം ഞാൻ മണലുവാരിയിട്ടപ്പോൾ കണ്ട മഞ്ജുസ് ആയിരുന്നില്ല ആ സമയത് , ഇത്തവണ പെണ്ണിന് എന്നേക്കാൾ വേഗമുണ്ട് . എന്നെ തൊട്ടു തൊട്ടില്ലെന്ന മട്ടിലാണ് അവൾ എന്നെ ചേസ് ചെയ്യുന്നത് .
"കവി ..മര്യാദക്ക് നിന്നോ അവിടെ .."
മഞ്ജുസ് ഓടുന്നതിനിടെ മുടിയൊക്കെ പുറകിലോട്ടു തട്ടികൊണ്ട് കൂവി .
"മ്മ്..ഇപ്പൊ നിക്കും ..ഒന്നുപോടി.."
ഞാൻ അവളെ നോക്കാതെ തന്നെ വിളിച്ചു പറഞ്ഞു കണ്ടൽ ചെടിക്കിടയിലൂടെ വെട്ടിത്തിരിഞ്ഞു . പക്ഷെ ഇത്തവണ അവൾക്കെന്റെ ടി-ഷർട്ടിൽ പിടികിട്ടി ! ഈ തെണ്ടിക്ക് ഇത്ര സ്പീഡിൽ ഓടാൻ പറ്റുമോ എന്ന് എനിക്ക്
💬 Comments
View all comments