Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 5 [Sagar Kottapuram]
അത്ഭുതം തോന്നിയ സമയമായിരുന്നു അത് ."നിക്കെടാ തെണ്ടി ..അങ്ങനെ പോയാലോ "
മഞ്ജുസ് എന്റെ ടി-ഷർട്ടിൽ പിടിച്ചുവലിച്ചു എന്നെ നിലത്തേക്ക് തള്ളിയിട്ടു . പൂഴിമണൽ ആയതുകൊണ്ട് കാര്യമായ പരിക്കൊന്നുമില്ല . കമിഴ്ന്നടിച്ചു ഞാൻ ആ മണൽമെത്തയിലേക്ക് വീണു .വീണയുടനെ വീണ്ടും എണീറ്റു ഓടാൻ ഞാൻ ശ്രമിച്ചെങ്കിലും മഞ്ജുസ് എന്റെ പുറത്തേക്ക് ചാടിവീണു . അതോടെ പട്ടിലോക്ക് ആയി !
എന്റെ പുറത്തേക്ക് ചാടിക്കയറി ഇരുന്ന മഞ്ജുസ് എന്റെ പുറത്തു നല്ല രണ്ടു കുത്തു കുത്തി !
"തെണ്ടി ...ചെറ്റേ .."
മഞ്ജുസ് പിറുപിറുത്തു എന്റെ മുടിയിൽ പിടിച്ചു വലിച്ചു .
"ആഹ്...ആഹ്....എടി എടി ...എന്റെ തല "
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ചിരിച്ചു .
"തല അല്ല കൊല"
മഞ്ജുസിനു അതിനു മറുപടി പറഞ്ഞു പല്ലിറുമ്മി .
അപ്പോഴേക്കും അവളുടെ പ്രതികാര നടപടി എത്തി കഴിഞ്ഞിരുന്നു . എന്റെ പുറത്തിരുന്നുകൊണ്ട് തന്നെ മഞ്ജുസ് കയ്യെത്തിച്ചു പൂഴിമണ്ണ് വാരിയെടുത്തു. പിന്നെയത് എന്റെ ഷോർസിനുള്ളിലേക്ക് കൈകടത്തികൊണ്ട് അകത്തു നിക്ഷേപിച്ചു .
എന്റെ ഇലാസ്റ്റിക്കിൽ അവള് പിടിച്ചപ്പഴേ എനിക്ക് സംഗതി കത്തിയിരുന്നു.
"മഞ്ജുസേ വേണ്ട ..എന്റെ കയ്യിന്നു കിട്ടും .."
ഞാൻ കുതറി മാറാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞെങ്കിലും അവളതു ഇട്ടു കഴിഞ്ഞിരുന്നു .എന്റെ നഗ്‌നമായ ചന്തിക്കു മീതെ ആ മണൽ തരികൾ വന്നു വീണതും ഞാൻ കണ്ണിറുക്കി പല്ലുകടിച്ചു .
"മൈര് ..."
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു നിലത്തു കമിഴ്ന്നു കിടന്നു .
"ഹി ഹി ഹി ..."
മഞ്ജുസ് അതുകേട്ടു ചിരിച്ചു എന്നെ തിരിച്ചു കിടത്തി . അതോടെ ഞാൻ
💬 Comments
View all comments