0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 5 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2K
അവൾക്കു മുൻപിൽ മലർന്നു കിടന്നു . ആ സമയത്തു എനിക്കാണേൽ അവളെ ഒന്നും ചെയ്യാനും തോന്നുന്നില്ല ! കക്ഷി അതൊക്കെ നല്ലോണം എന്ജോയ് ചെയ്യുന്നുണ്ട് . അതുകണ്ടതോടെ എനിക്കും ദേഷ്യമായി . ഞാൻ പെട്ടെന്ന് അവളെ കയ്യെത്തിച്ചു പിടിച്ചു എന്നിലേക്ക് ചേർത്തു. മഞ്ജുസ് കുതറിമാറാൻ ശ്രമിക്കും മുൻപേ ഞാനവളെ പിടിച്ചു ആ പൂഴിമണലിൽ കിടന്നു രണ്ടു വട്ടം ഉരുണ്ടു . വെള്ളത്തിൽ മുങ്ങി വന്ന കാരണം ആ നീക്കത്തിൽ മഞ്ജുസിന്റെ ദേഹത്താകെ മണലുപറ്റി. അവളുടെ നനഞ്ഞ മുടിയിഴയിലും ഫ്രോക്കിലും കാൽമുട്ടിലും കൈകളിലുമെല്ലാം പൂഴിമണൽ പറ്റിച്ചേർന്നു .മഞ്ജുസ് നിസ്സഹായതയോടെ എന്റെ കൈകൾക്കിടയിൽ കിടന്നു ഞെരങ്ങിയെങ്കിലും ഞാൻ അവളെ വിട്ടില്ല. ഒടുക്കം ഒരു കള്ളച്ചിരിയോടെ അവളെ എനിക്കടിയിലാക്കികൊണ്ട് ഞാൻ എഴുനേറ്റു മാറി . മുഖത്തൊഴികെ മഞ്ജുസിന്റെ ബാക്കിയെല്ലാ ഭാഗവും മണലിൽ കുളിച്ചപോലെ ആയിരുന്നു ! "ആഹഹാ ..നല്ല ലുക്ക് ആയിട്ടുണ്ട് " ബലാത്സംഗം കഴിഞ്ഞപോലെയുള്ള അവളുടെ കിടത്തം നോക്കി ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു . മഞ്ജു അതിനു മറുപടി ഒന്നും പറയാതെ എന്നെ നോക്കി മലർന്നു കിടന്നു. ഞങ്ങൾ കിടന്നുരുണ്ട ഭാഗത്ത് മണലൊക്കെ നീങ്ങിപോയിട്ടുണ്ട് .
"പോടാ ..തെണ്ടി .." മഞ്ജുസെന്റെ ചിരി നോക്കി കിടന്ന ശേഷം പയ്യെ പറഞ്ഞു ചിരിച്ചു . പിന്നെ എനിക്ക് നേരെ ഇരുകയ്യും നീട്ടി .കാര്യം മനസിലായ ഞാൻ അവളെ കൈചേർത്തു പിടിച്ചു എഴുന്നേൽപ്പിച്ചു . "എന്തുവാടാ ഈ കാട്ടിവെച്ചേക്കണേ ?" മഞ്ജുസ് എഴുനേറ്റു നിന്ന് സ്വയം ഒന്ന് വിലയിരുത്തികൊണ്ട് എന്നെ നോക്കി .അവളുടെ മുടിയിലടക്കം മണൽ തരികൾ വേണ്ടുവോളം ഉണ്ട് .എന്റെ ദേഹത്തും

💬 Comments

View all comments