0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 5 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2K
വെക്കുന്നുണ്ട് . "എന്ന ഒന്നുടെ നോക്കിയാലോ ? ചുമ്മാ എന്തായാലും നമ്മള് ഇതുവരെ വന്നില്ലേ ?" ഞാൻ അവളുടെ മൂഡ് ഒന്നറിയാനുള്ള ആവേശത്തിൽ മഞ്ജുസിനെ നിർബന്ധിച്ചു . "അയ്യാ ..എനിക്കൊന്നും വേണ്ട ..ചിലപ്പോ ഞാൻ ഛർദിച്ചാൽ നീ തന്നെ കോരേണ്ടി വരും " മഞ്ജുസ് കള്ളച്ചിരിയോടെ പറഞ്ഞു എന്നിലേക്ക് ചാഞ്ഞു . "ഓ ..അതാണോ ഇത്ര വല്യ കാര്യം .. അതൊക്കെ ഞാൻ കോരാം ..നീ ഒരു കമ്പനി താടോ" ഞാൻ അവളെ പിന്നെയും ഓരോന്ന് പറഞ്ഞു കളത്തിലിറക്കാൻ നോക്കി . "വേണ്ടെടാ ..എനിക്ക് അത് അത്ര ഇഷ്ടമല്ല .നീ വേണേൽ കഴിച്ചോ നോ പ്രോബ്ലം .പക്ഷെ അതും കഴിച്ചിട്ട് കളിചോദിച്ചു വന്ന ഞാൻ തരില്ല ട്ടോ..എനിക്കതിന്റെ സ്മെല് തീരെ പറ്റില്ല " മഞ്ജു ഗൗരവത്തിൽ തന്നെ പറഞ്ഞു . "മ്മ് ...അതിപ്പോ നീ പറഞ്ഞിട്ട് വേണ്ടല്ലോ ഞാനറിയാൻ . ഒരിക്കലെന്നെ ചവിട്ടികൂട്ടിയതൊന്നും ഞാൻ മറന്നിട്ടില്ലെടി " പഴയ കാര്യം ഓർത്തു ഞാൻ പല്ലിറുമ്മി . മഞ്ജുസ് അതുകേട്ടു പയ്യെ ചിരിച്ചു . "ലിറ്ററലി നീയെന്നെ അന്ന് റേപ്പ് ചെയ്യുവായിരുന്നു " മഞ്ജുസ് അന്നത്തെ ഇൻസിഡന്റ് ഓർത്തു ചിരിയോടെ പറഞ്ഞു . "പോടീ ..അത് നീ ബലം പിടിച്ചപ്പോ എനിക്ക് വാശി കയറിയതാ . പക്ഷെ നീ അന്ന് കരഞ്ഞു നിലവിളിച്ചതൊക്കെ എന്തിനാ ? വേറെ വല്ലവരും ആണോ നിന്നെ കേറി ചെയ്തത് ?" ഞാൻ അവളോട് സംശയത്തോടെ ചോദിച്ചു . പിന്നെ എന്റെ മഞ്ജുസിന്റെ കവിളിൽ സ്നേഹത്തോടെ പയ്യെ ഉമ്മവെച്ചു . "പോടാ പന്നി ...ഞാൻ

💬 Comments

View all comments