0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 5 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2K
എത്ര വട്ടം അന്ന് വേണ്ടെന്നു പറഞ്ഞു . പക്ഷേ നീ ഒന്നും കേൾക്കാതെ എന്നെ ബലമായി ചെയ്തപ്പോ എനിക്ക് സങ്കടം വന്നു .അതുകൊണ്ടാ കരഞ്ഞത് !പിന്നെ ആ ദേഷ്യത്തിലാ വെള്ളം കൊണ്ടുവന്നു നിന്റെ തലയിലൊഴിച്ചത് ...ഹി ഹി .." മഞ്ജുസ് പഴയ കാലം ഓർത്തു ചിരിയോടെ പറഞ്ഞു . "അപ്പൊ ഞാൻ ബലമായി ചെയ്ത നീ ഇനിയും കരയും അല്ലെ ?" ഞാൻ ഒരു സംശയ നിവാരണത്തിന് വേണ്ടി ചോദിച്ചു . "ആഹ് ..ചിലപ്പോ ...എനിക്ക് വേണേൽ നിന്നെ അടിച്ചിടാനൊക്കെ പറ്റും , അതുവേറെ കാര്യം . എന്നാലും നീയെന്റെ ചെക്കനല്ലേ " മഞ്ജുസ് കൊഞ്ചിക്കൊണ്ട് എന്റെ തോളിലേക്ക് ചാഞ്ഞു . "അതെ ..ഈ അടിയുടെ കാര്യം ഞാൻ കേട്ട് കേട്ട് മടുത്തു ട്ടോ " അവളുടെ കരാട്ടെയുടെ കാര്യം ഓർത്തു ഞാൻ പുച്ഛത്തോടെ പറഞ്ഞു . "പോടാ ചെക്കാ ...നിനക്കു എന്നെ പേടിയാണെന്നൊക്കെ എനിക്കറിയാം " മഞ്ജുസ് എന്റെ ഉള്ളിലിരുപ്പ് വായിച്ചെന്ന പോലെ ചിരിച്ചുകൊണ്ട് പറഞ്ഞു . സംഗതി സത്യമാണ് ...മഞ്ജുസ് കാണുന്ന പോലെ ഒന്നുമല്ല ! അവളുടെ ചില ഫൈറ്റ് വീഡിയോസ് ഒകെ അവളുടെ അച്ഛൻ അയച്ചു തന്നിട്ട് ഞാൻ കണ്ടിട്ടുണ്ട് .പക്ഷെ എന്റെ മുൻപിൽ മാത്രം അവള് സാധാ പെണ്ണാണ് ! "പോടീ പോടീ..ഉണ്ടയാണ്‌" ഞാൻ ഉള്ളിലെ സത്യം പുറത്തു കാണിക്കാതെ ചിരിച്ചുകൊണ്ട് പറഞ്ഞു . "ഉവ്വ ഉവ്വ ..എന്നാൽ നമുക്ക് തല്ലുകൂടിയാലോ ?"
മഞ്ജുസ് എന്നെ വെല്ലുവിളിക്കുന്ന പോലെ തിരിഞ്ഞു നോക്കി ."ഓ വേണ്ട ...എന്റെ ഒറ്റയടിക്ക് ഇല്ല നീ .."

💬 Comments

View all comments