0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 6 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2K
കിടക്കുന്ന എന്റെ നെഞ്ചിൽ തട്ടികൊണ്ട് മഞ്ജുസ് ചിണുങ്ങി .
"എണീറ്റ് പോടീ ...നിന്റെ അച്ഛൻ വന്നു ക്ളീനാക്കുമല്ലോ ഇവിടെ ..എന്റെ ദൈവമേ ..." ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു തലയ്ക്കു കൈകൊടുത്തു . "എന്റെ അച്ഛനെ പറഞ്ഞ സ്ഥിതിക്ക് ഇനി നീ തന്നെ ക്ളീനാക്കിക്കൊ ...ഞാൻ വരൂ..ല ." ഞാൻ പറഞ്ഞത് കേട്ട് മഞ്ജുസ് പയ്യെ പറഞ്ഞു . ആ വാക്കുകളൊക്കെ അത്ര വ്യക്തമായിരുന്നിലെങ്കിലും അവളുടെ ഭാവം കണ്ടാൽ കുറച്ചു ദേഷ്യമൊക്കെ ഉണ്ട് . ഞാനവളെ ഒന്ന് കടുപ്പിച്ചു നോക്കി . പക്ഷെ ബിയർ കുടിച്ച ഓളത്തിൽ ഗ്യാസ് തികട്ടുന്ന തിരക്കിലായിരുന്നു കക്ഷി. "ഹേഹ്മ്മ്മ് ...." മഞ്ജുസ് തേട്ടികൊണ്ട് എന്നെ നോക്കി . "എന്തിനാ നോക്കുന്നെ ..വയ്യെങ്കി മാറ് ..ഞാൻ തന്നെ ചെയ്യാം " സ്വല്പം ആവേശത്തോടെ പറഞ്ഞു മഞ്ജുസ് ബെഡിൽ നിന്നും താഴേക്കിറങ്ങാൻ തുടങ്ങി . "ഡീ ഡീ ..അവിടെ ഇരി ..നേരെ നിക്കാൻ വയ്യ എന്നിട്ടാണ് അവള് കുപ്പിച്ചില്ലു പെറുക്കുന്നത്" ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു മഞ്ജുസിനെ ബെഡിലേക്ക് തന്നെ വലിച്ചിട്ടു . "ആഹ്...കവി വാ...അത് പിന്നെ നോക്കാം.." ബെഡിലേക്ക് വീണതും മഞ്ജു കൈകൾ വിടർത്തികൊണ്ട് എന്നെ നോക്കി ചിണുങ്ങി . "വരാടി ഞാൻ വരാം ..നിന്റെ സൂകേടൊക്കെ ഞാൻ മാറ്റിത്തരാം " അപ്പോഴത്തെ ദേഷ്യത്തിൽ പല്ലിറുമ്മിക്കൊണ്ട് ഞാൻ സ്വല്പം ഉറക്കെ പറഞ്ഞു . പിന്നെ താഴേക്കിറങ്ങി കുപ്പിച്ചില്ല് ഒകെ പെറുക്കി വേസ്റ്റ് ബാസ്കെറ്റിലിട്ടു . മഞ്ജുസ് അതെല്ലാം നോക്കി ബെഡിൽ കിടന്നുരുളുന്നുണ്ട് . അതിനിടക്ക് അവള് സ്വയം എന്തൊക്കെയോ പിറുപിറുക്കുകയും പാട്ടു പാടുകയുമൊക്കെ ചെയ്യുന്നുണ്ട് .

💬 Comments

View all comments