0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 6 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2K
വിധം മാറി . മുഖമൊക്കെ വലിഞ്ഞുമുറുകി അവളെന്നെ നോക്കി മുഖം ചുളിച്ചു .ഇടയ്ക്കിടെ കക്ഷി തികട്ടുന്നുമുണ്ട് ! "എന്താടി ?" ഞാൻ അവളെ ചെറിയൊരു പരിഭ്രമത്തോടെ നോക്കി . ഒന്നുമില്ലെന്ന്‌ തലവെട്ടിച്ചുകൊണ്ട് മഞ്ജുസ് എന്തോ പറയാൻ തുടങ്ങിയതും അവള് വാ പൊത്തികൊണ്ട് വാഷ്ബേസിനടുത്തേക്ക് ഓടിയതും ഒപ്പമായിരുന്നു .അതുവരെ നേരെ നടക്കാൻ പറ്റാത്തവള് ഓടിപ്പോകുന്ന കാഴ്ച കണ്ടു ഞാനും അമ്പരന്നു . ഒരു വിധം വാഷ്ബേസിനിൽ പിടിച്ചു നിന്നുകൊണ്ട് മഞ്ജുസ് അതിലേക്ക് മുഖം താഴ്ത്തികൊണ്ട് വായിലെ പിടിവിട്ടു . "ഭേ ഹ്ഹ്ഹ് ..." നല്ല അസ്സല് വാള്! ഓക്കാനിച്ചുകൊണ്ട് മഞ്ജുസ് വാഷ്ബേസിനിലേക്ക് ഛർദിച്ചു . ടി-ഷർട്ട് മാത്രം ഇട്ടുകൊണ്ടുള്ള അവളുടെ നിൽപ്പ് നോക്കികൊണ്ട് ഞാനും പിറകെ ചെന്നു. പിന്നെ അവളുടെ പുറത്തു ഉഴിഞ്ഞു ഒരു കൈകൊണ്ട് ഞാൻ അവളെ എന്നിലേക്ക് ചേർത്തുകൊണ്ട് ആശ്വസിപ്പിച്ചു . "എന്തോന്നാടി ഇത് ..." ഞാൻ മഞ്ജുസിന്റെ കവിളിൽ പയ്യെ ചുംബിച്ചുകൊണ്ട് ചിരിച്ചു . അപ്പോഴേക്കും കക്ഷി ആകെ ഫ്ലാറ്റ് ആയി . വാള് പോയ ക്ഷീണവും കളിയുടെ ക്ഷീണവും ഒക്കെയായി മഞ്ജുസ് കുഴഞ്ഞു . ചുണ്ടിലൂടെയും കവിളിലൂടെയുമൊക്കെ ഛർദിലിന്റെ അവശിഷ്ടങ്ങൾ ഒലിപ്പിച്ചുകൊണ്ട് അവളെന്റെ നെഞ്ചിലേക്ക് ചാഞ്ഞു . "കവി....ഹ്മ്മ്..." മഞ്ജുസ് കുറുകികൊണ്ട് എന്നിലേക്ക് ചേർന്ന് നിന്നു. ഞാനൊരു കൈകൊണ്ട് അവളെ താങ്ങിക്കൊണ്ട് മറുകൈകൊണ്ട് വാഷ്ബേസിനിലെ പൈപ്പ് തിരിച്ചു മഞ്ജുസ് വാളുവെച്ചതൊക്കെ ഒഴുക്കി കളഞ്ഞു . ദോഷം പറയരുതല്ലോ നല്ല സ്മെല് ആണ് ! "മഞ്ജുസേ ..." എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി നിൽക്കുന്ന അവളെ ഞാൻ പയ്യെ വിളിച്ചു . പക്ഷെ അതിനൊന്നും

💬 Comments

View all comments