0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 6 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2K
?" ഞാൻ എന്തേലും തുടക്കമിടണമല്ലോ എന്നോർത്തുകൊണ്ട് ചിരിയോടെ തിരക്കി അവളുടെ അടുത്തേക്ക് നീങ്ങി . "അറിഞ്ഞിട്ടിപ്പോ എന്തിനാ ?" മഞ്ജുസ് എന്നെ നോക്കാതെ തന്നെ ചോദിച്ചു . "ചുമ്മാ..ഞാനറിയാതെ വല്ല കഥാപാത്രങ്ങളും ഉണ്ടോന്നറിയാലോ ഹി ഹി .." ഞാൻ അർഥം വെച്ചുതന്നെ പറഞ്ഞു ചിരിച്ചു . "കി കി കി ..കൂടുതൽ ഇളിക്കല്ലേ ..അതിനുമാത്രം തമാശ ഒന്നും ഇല്ല .." എന്റെ ചിരി കണ്ടു മഞ്ജുസ് പല്ലിറുമ്മി .പിന്നെ ബെഡിൽ നിന്നും എഴുനേറ്റു ക്രാസിയിലേക്ക് ചാരിയിരുന്നു കാലുകൾ നീട്ടി . അപ്പോഴേക്കും ഞാൻ ബെഡിലേക്ക് കയറി ഇരുന്നു . പിന്നെ മുഖത്തോടു മുഖം നോക്കി ഞങ്ങൾ ഒരു നിമിഷം ഇരുന്നു . "എന്നാലും നീയെനിക് ചോറ് വിളമ്പി തരാഞ്ഞത് മോശമായി മിസ്സെ..." ഒരു നിമിഷം ഒന്നും മിണ്ടാതെ ഇരുന്ന ശേഷം ഞാൻ പയ്യെ പറഞ്ഞു . പിന്നെ അവളുടെ കാല് രണ്ടും ഞാനെന്റെ മടിയിലേക്ക് എടുത്ത് വെച്ചു. അതിനു അവളൊന്നും മറുപടി പറഞ്ഞില്ല. ഞാനാ സമയം അവളുടെ കാലടിയിൽ പയ്യെ ഇടംകൈകൊണ്ട് തഴുകി . "റോസ് മോൾ മാത്രമല്ലല്ലോ ..ഞാനും ഒന്നുകഴിച്ചിട്ടില്ല .. ? അത് നീ സൗകര്യത്തിനു മറന്നോ ? " അവളുടെ കാൽവെള്ളയിൽ കൈത്തലം ഉരുമ്മികൊണ്ട് തന്നെ ഞാൻ ചോദിച്ചു . "നിനക്കുള്ളത് ഞാൻ തന്നെ എടുത്തുവെച്ചിരുന്നല്ലോ ..പോരാത്തതിന് അമ്മ വന്നു വിളമ്പി തന്നില്ലേ " മഞ്ജുസ് എന്റെ ഭാവം നോക്കി ചെറിയ മയം വരുത്തികൊണ്ട് പറഞ്ഞു . "സ്റ്റിൽ ..നിനക്ക് എന്താ ഇത്ര വാശി ? ഞാൻ അത്രേ ഉള്ളോ ?" മഞ്ജുസിനെ

💬 Comments

View all comments