← Back to രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 6 [Sagar Kottapuram]

Comments

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 6 [Sagar Kottapuram] · approved reader discussion

santaclose • 14-05-2020 10:45

ella thavanatheyumpole veendum asadhyamaya feelil oru part koodi waiting for next

കല്യൻ • 14-05-2020 10:00

പതിവുപോലെ തന്നെ കഥ തകർത്തു മുന്നേറുന്നുണ്ട്???

Haridas • 14-05-2020 09:45

Dear Sagar, ഇത്തവണയും പൊളിച്ചു. പാവം മഞ്ജുവിനെ സ്മാൾ അടിപ്പിച്ചു ആഗ്രഹം സാദിച്ചതിനു വാള് വച്ചുതന്നത് സൂപ്പർ. Waiting for next part.
Regards.

നാടോടി • 14-05-2020 10:53

ഇന്നും എന്നും അ പുതുമ നിലനിർത്തി എഴുതാൻ എങ്ങനെ സാധിക്കുന്നു സാഗറെ
നന്ദി ഞങ്ങള്ക്ക് വേണ്ടി ഇത് വീണ്ടും വീണ്ടും..... എഴുതുന്നതിന്

Jaran kuttan • 14-05-2020 09:11

Kollaam kalakki bro

അപ്പു • 14-05-2020 09:08

റോസ് മോൾ വന്നല്ലോ, കൊള്ളാം ഓരോ വരിയിലും അവരുടെ പ്രണയം ശെരിക്കും ഫീൽ ചെയ്യുന്നുണ്ട്.

കിച്ചു • 14-05-2020 08:50

പൊളിച്ചു ? ? ❤️

Shazz • 14-05-2020 08:50

കുടുക്കി bro

പ്രൊഫസർ • 14-05-2020 08:31

കലങ്ങിയ കണ്ണിലെ സ്നേഹം കാണാൻ മിക്ക ആണുങ്ങൾക്കും ഇഷ്ടമല്ലേ... ഞാൻ ഓർത്തു എനിക്ക് മാത്രേ ഉള്ളൂന്ന്‌, അവസാനം അവൾ എന്റെ കണ്ണ് കലക്കീട്ടു ഒരു പോക്ക് പോയി....
കഥയെ കുറിച്ച് പിന്നെ പറയണ്ടല്ലോ എന്നത്തേയും പോലെ നന്നായിട്ടുണ്ട്, എന്നത്തേയും പോലെ തന്നെ മുഖത്തു ആ ചിരിയോടെ തന്നെ വായിച്ചു തീർത്തു...
♥️പ്രൊഫസർ

sagar kottappuram • 14-05-2020 14:58

thanks brother

യദുൽ • 14-05-2020 08:27

എന്റെ ചങ്ങായി ഒരു മയത്തിൽ വേണ്ടേ പാവം മഞ്ജുസ്. കള്ളിന്റെ പുറത്തു ആയത് കാവിന്റെ ഭാഗ്യം അല്ലെങ്കിൽ കരാട്ടെ ക്ലാസ്സ്‌ അവിടെ അവന്റെ നെഞ്ചത് തീർത്തേനെ ???...എന്തായാലും അതിന് അവനു പണി കിട്ടിയില്ലേ മീര പറഞ്ഞത് പോലെ വാള് തുടക്കാൻ ?.. എന്തായാലും അവരുടെ പ്രണയം അത്രക്കും ആഴത്തിൽ ആണ് അതാണ് സത്യം... പിന്നേ ഈ പാർട്ടിൽ ആദികുട്ടനും റോസ് മോളും വന്നത് ശെരിക്കും ഇഷ്ടം ആയ കാത്തിരിക്കുവായിരുന്നു അവരെ. അത് പോലെ കിഷോർ അവനെ കാണാതെ കൊണ്ട് ഇന്ന് ചോദിക്കാൻ ഇരിക്കുവായിരുന്നു ഞാൻ എല്ലാം കൊണ്ടും നല്ല ഉഗ്രൻ ഫീൽ തന്നെ തന്നതിന് നന്ദി സാഗർ ബായ്

ഒരു വിഷമം ഉണ്ട് കുട്ടൻ സർ PDF 3rd ഇടാതെ കൊണ്ട് ഓരോ ദിവസവും അത് നോക്കും പറ്റുമെങ്കിൽ ബായ് ഒന്ന് മൂപ്പരോട് പെട്ടന്ന് ഇടാൻ പറയണേ ??

സ്നേഹത്തോടെ
യദു ?

sagar kottappuram • 14-05-2020 14:59

എന്താ വരാത്തത് എന്ന് എനിക്കും അറിയില്ല ബ്രോ ..
pdf ഒക്കെ പുള്ളിതന്നെയാണ് ക്രിയേറ്റ് ചെയ്തു ഇടുന്നത്

Akhil • 14-05-2020 08:20

പൊളിച്ചു

Berlin • 14-05-2020 15:17

Ithinte 3rd part endhanvo pdf irangathadh. Ennum nokkarind sitil kanarilla

Ee partum nice ayind❤️

Beena.P(ബീന മിസ്സ്‌) • 14-05-2020 08:11

സാഗർ,
വളരെ നാനായിരിക്കുന്നു ഭാഗം ഇഷ്ടപെട്ടു പിന്നെ  മുൻ ഭാഗം വായിച്ചപ്പോൾ മാലി ദീപിലോട്ട് ടൂർ പോയ പോലെ തോന്നി സാഗർ ഊട്ടി, മാലി  ഇവിടെ ഒകെ പോയിട്ട് ഉണ്ടോ? വേറെ ചിലത്  കൂടി   ചോദിക്കാൻ ഉണ്ട് കഥ ഒന്നുടെ വായിച്ച ശേഷം പറയാം മറുപടി തരണം.
ബീന മിസ്സ്‌.

sagar kottappuram • 14-05-2020 14:59

പോയിട്ടുണ്ട് എന്നുതന്നെ കരുതിക്കോളൂ

Ashraf • 14-05-2020 08:01

Sagar bro  എന്റെ വല്യേച്ചി enna story,de second part ennanu post cheyyunnath katta waiting aan pls reaple

Sagar kottappuram • 14-05-2020 21:09

koduthitund

Fanfiction • 14-05-2020 08:00

സൂപ്പർ

Manu Jayan • 14-05-2020 07:57

ദുഷ്ടാ ഒരു മയം വേണ്ടേ.... ????

ആദിദേവ്‌ • 14-05-2020 07:53

സാഗർ ബ്രോ... കഥ ഇപ്പൊ കണ്ടേ ഒള്ളു... സൗകര്യം പോലെ വായിച്ചിട്ട് വിശദമായ കമെന്റ് തരാം??

ആദിദേവ്‌

ചങ്ക് ബ്രോ • 14-05-2020 07:36

കൊള്ളാം ?????

Barney • 14-05-2020 07:15

2nd

അറക്കളം പീലിച്ചായൻ • 14-05-2020 07:05

പീലിച്ചായൻ1st

raj • 14-05-2020 08:11

?