0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 7 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.6K
ഇടയിൽ കയറി . "അല്ല ..നിങ്ങള് കുളിക്കുന്നുണ്ടോ ? വെള്ളം ചൂടാക്കണോ?" അത്ര നേരം ഒന്നും മിണ്ടാതെ എല്ലാം നോക്കിക്കണ്ട അമ്മച്ചി പെട്ടെന്ന് അച്ഛനോടായി ചോദിച്ചു . "ഈ നേരത്തിനി ഒന്നും വേണ്ടെടോ .." അതിനു മറുപടി ആയി അച്ഛൻ പയ്യെ പറഞ്ഞു . പിന്നെ തിണ്ണയിൽ നിന്നും എഴുനേറ്റു പാന്റ്സ് ഒന്ന് വലിച്ചു കയറ്റി . "എന്നാപ്പിന്നെ പോയി കിടന്നോടാ ...കുറെ സമയം വണ്ടി ഓടിച്ചതല്ലേ .." പെട്ടിയും പിടിച്ചു നിക്കുന്ന എന്നെ നോക്കി അച്ഛൻ ഗൗരവത്തിൽ പറഞ്ഞു . "ഹ്മ്മ്...." ഞാനതിനു പയ്യെ മൂളി . "എന്നാപ്പിന്നെ നിങ്ങള് ചെല്ല് മോളെ ..വിശദമായിട്ടൊക്കെ നാളെ സംസാരിക്കാം .." എന്നോട് ചേർന്ന് നിന്നിരുന്ന മഞ്ജുസിനെ നോക്കികൊണ്ട് പുള്ളി ഒന്നുടെ പറഞ്ഞു . അതോടെ ബാഗ് അച്ഛനെ ഏല്പിച്ചുകൊണ്ട് പെട്ടിയും പിടിച്ചു ഞാനും മഞ്ജുവും അകത്തേക്ക് കയറി . പിന്നാലെ ബാക്കിയുള്ളവരും .പിന്നെ നിന്ന് നേരം കളയണ്ട എന്ന് കരുതി ഞാനും മഞ്ജുവും മുകളിലേക്ക് നീങ്ങി . അച്ഛൻ കൊണ്ടുവന്ന
പെട്ടിയും എടുത്തുപിടിച്ചാണ് എന്റെ നടത്തം . പിറ്റേന്ന് കാലത്തു ഇനി മായ ചേച്ചിയെ വിളിക്കാനും പോണം . അങ്ങനെ ആകെക്കൂടി തിരക്കുള്ള ദിവസങ്ങളാണ് . ഇതിനിടക്ക് ഞാനും മഞ്ജുസും തമ്മിൽ ഒന്ന് പരിപാടികളൊക്കെ നടത്തിയിട്ടു കുറച്ചു ദിവസങ്ങളുമായി ! "അച്ഛനാകെ ക്ഷീണിച്ചു ല്ലേ .." സ്റ്റെപ് കയറുന്നതിനിടെ മഞ്ജുസ് എന്നോടായി പറഞ്ഞു . "ആഹ് ...അവിടെ സുഖവാസം അല്ലല്ലോ , ഞങ്ങള് പാവങ്ങളൊക്കെ ഇങ്ങനെ കഷ്ടപെട്ടിട്ടു തന്നെയാ ജീവിക്കണേ . ജനിച്ചപ്പോഴേ കോടീശ്വരി ആയവർക്കൊന്നും അത്

💬 Comments

View all comments