0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 7 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.6K
പൊട്ടിച്ച മനുഷ്യൻ ആണ് ഇപ്പൊ മരുമകളെ സ്നേഹിക്കുന്നത് !" "ആഹ്...അവരൊക്കെ നേരത്തെ ഉറങ്ങും ..."
മഞ്ജുസ് അതിനു ചിരിയോടെ മറുപടി നൽകി ."താനെന്താടോ ഒന്നും മിണ്ടാതെ നിക്കണേ ?" എന്റെ അമ്മയെ നോക്കികൊണ്ട് അച്ഛൻ ചിരിച്ചു . പിന്നെ പുളിക്കാരിയുടെ കയ്യിൽ പിടിച്ചു തിണ്ണയിലേക്കിരുന്നു . അമ്മയും ഒപ്പം ഇരുന്നുകൊടുത്തു ."അമ്മക്ക് അച്ഛൻ വന്ന സന്തോഷല്ലേ ..അതാ മിണ്ടാത്തത് " അഞ്ജു അതൊക്കെ നോക്കി പയ്യെ പറഞ്ഞു .അപ്പോഴേക്കും ബാഗും പെട്ടിയുമൊക്കെ എടുത്തു ഞാൻ ഉമ്മറത്തേക്ക് കയറി ."ഇതൊക്കെ റൂമില് വെച്ചാ മതിയോ ?" ഉമ്മറത്തേക്ക് കയറുന്നതിനിടെ ഞാൻ അച്ഛനോടായി തിരക്കി ."ആ ബാഗ് മാത്രം എന്റെ റൂമിൽ വെച്ചോ..മറ്റേത് ഒകെ നിന്റെ കുട്ടികൾക്കുള്ള ടോയ്‌സും ഡ്രെസ്സും ഒകെ ആണ് " ഞാൻ ഉന്തിനടക്കുന്ന ട്രോളി ബാഗ് നോക്കി അച്ഛൻ ഗൗരവത്തിൽ പറഞ്ഞു . "അപ്പൊ ഞങ്ങൾക്കൊന്നും ഇല്ലേ ?" അച്ഛൻ പറഞ്ഞതുകേട്ട് അഞ്ജു ചിരിച്ചു . "നിങ്ങളാണോ ഇപ്പൊ ഇവിടത്തെ കുട്ടികള് .." അഞ്ജുവിന്റെ ചോദ്യം കേട്ട് അച്ഛൻ ഒഴുക്കൻ മട്ടിൽ തട്ടിവിട്ടു . "അപ്പൊ പേരക്കുട്ടികൾ വന്നപ്പോ ഞങ്ങളെ ഒന്നും വേണ്ട ല്ലേ ?" അഞ്ജു എന്നിട്ടും വിടാതെ ചോദിച്ചു . അതിനു പുള്ളിയൊന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു . "ഇതിന്റെ ഒന്നും ആവശ്യം ഇല്ലാരുന്നു അച്ഛാ ...ആവശ്യത്തിൽ കൂടുതല് ഇവിടെ തന്നെ ഉണ്ട് ." ഞാൻ ആ പെട്ടിയുടെ വലിപ്പം നോക്കി പയ്യെ പറഞ്ഞു . "അതിനിപ്പോ എന്താ കവി ...അച്ഛന്റെ ഒരു സന്തോഷം അല്ലെ .." ഞാൻ പറഞ്ഞതുകേട്ട് മഞ്ജുസ് പെട്ടെന്ന്

💬 Comments

View all comments