0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 7 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.6K
. "അല്ലേൽ പിന്നെ നിനക്കെന്താ ഇങ്ങനെ ഒരു സ്വഭാവം ? " ഞാൻ ചിരിയോടെ അവളെ നോക്കി . "പിന്നെ ഞാൻ എന്ത് പറയാനാ കവി ..കാര്യങ്ങളൊക്കെ നിനക്കും അറിയണതല്ലേ ? എനിക്ക് ആഗ്രഹം ഇല്ലാഞ്ഞിട്ടൊന്നുമല്ല " മഞ്ജുസ് സ്വല്പം നാണത്തോടെ തന്നെ പറഞ്ഞു . പിന്നെ പയ്യെ ബെഡിലേക്ക് വന്നിരുന്നു .ഒരു ഇളംനീല നൈറ്റി ആണ് അവളുടെ വേഷം . രാത്രിയിൽ ഇടുന്ന ടൈപ്പ് അയഞ്ഞ ക്ളോത് ആണ് ! "ഈ രണ്ടെണ്ണവും നമുക്കൊരു പാര ആയല്ലോ മോളെ .." തൊട്ടിലിൽ കിടക്കുന്ന ട്രോഫികൾ നോക്കി ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു . "പോടാ ചെക്കാ ..അവരെന്തു പിഴച്ചു . ഈ ശബ്ദം ഒകെ കേട്ടിട്ട് എണീക്കുന്നതാവും " മഞ്ജുസ് സ്വല്പം നാണത്തോടെ പറഞ്ഞു ചിരിച്ചു . "ഹി ഹി ..." അവളുടെ മറുപടി കേട്ട് ഞാനും ഒന്ന് പുഞ്ചിരിച്ചു . "എന്തായാലും പകുതിക്കു വെച്ച് നിർത്തുമ്പോ ഒരു ബുദ്ധിമുട്ടാ. എനിക്കിനി വയ്യ മെനക്കെടാൻ " മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .
"ഹാഹ് ..അങ്ങനെ പറഞ്ഞാൽ എങ്ങനെയാ ..നമുക്ക് ഒന്ന് രണ്ടു പിള്ളേര് കൂടി വേണ്ടേ ?" ഞാൻ കള്ളച്ചിരിയോടെ അവളെ കെട്ടിപിടിച്ചു . "പോടാ ..ഉള്ളതിനെ തന്നെ നോക്കാൻ എനിക്ക് വയ്യ ..അപ്പോഴാ ഇനി പുതിയത് .." മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി . അവളുടെ ചെഞ്ചുണ്ടുകളിലെ ഈർപ്പം എന്റെ നെഞ്ചിൽ പതിഞ്ഞതും ഞാനൊന്നു പിടഞ്ഞു . "വിയർപ്പ് മണക്കുന്നുണ്ട് നിന്നെ ..." എന്റെ നെഞ്ചിൽ മുഖം ഉരുമ്മിക്കൊണ്ട് മഞ്ജുസ് പയ്യെ

💬 Comments

View all comments