0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 7 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.6K
ദേഹത്തേക്ക് വീണ്ടും ചാഞ്ഞു . "അതുകൊണ്ടല്ലേ എനിക്ക് നിന്നെ ഇത്ര ഇഷ്ടം .ഭാര്യയെ തല്ലിയിട്ട് ആണത്തം കാണിക്കുന്നവന്മാരെ എനിക്ക് തീരെ ഇഷ്ടല്ല ..." മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ കവിളിൽ മുത്തി . "അപ്പൊ നിനക്ക് ഇതൊക്കെ ആവാം അല്ലെ ? " ഞാൻ അവളെ ദേഷ്യത്തോടെ നോക്കി . "പറ്റി പോണതല്ലേ കവി. നിനക്കെന്നെ അറിയുന്നതല്ലേ ...ദേഷ്യം വരുമ്പോ എനിക്ക് പ്രാന്താ .." മഞ്ജുസ് സ്വയം ശപിച്ചുകൊണ്ട് എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി . "എന്ത് മൈര് ആയാലും വേണ്ടില്ല .അതുപോലെ പിള്ളേരെ തല്ലിയാൽ നിനക്കെന്റെ കയ്യിന്നു കിട്ടും..അത് വേറെ കാര്യം .." ഞാൻ സ്വല്പം ഗൗരവത്തിൽ തന്നെ പറഞ്ഞു അവളുടെ ചന്തിയിൽ നുള്ളി . "ഊഊ..." ഞാൻ നുള്ളിയതും അവളൊന്നു വാ പൊളിച്ചു . "എന്തായാലും അത് മോശം ആയിപോയി .ഒരു മൊബൈലിന്റെ ഡിസ്പ്ളേ പൊട്ടി എന്നുവെച്ചിട്ട് കെട്ടിയ ആളുടെ മോന്തക്കടിക്കാൻ പാടുണ്ടോടീ ?" ഞാൻ അവളെ നോക്കി ചിരിയോടെ തിരക്കി . "പോടാ അവിടന്ന് ..അതൊക്കെ കഴിഞ്ഞ കേസ് അല്ലെ " മഞ്ജുസ് അന്നത്തെ ഇൻസിഡന്റ് ഓർത്തു ചിരിച്ചു . കുറച്ചു മാസങ്ങൾക്കു മുൻപാണ് സംഭവം . മഞ്ജുസ് ലേറ്റസ്റ്റ് ഐ ഫോൺ വാങ്ങിച്ചിട്ട് രണ്ടു ദിവസമേ ആയിരുന്നുള്ളു . പിള്ളേരെ ഉറക്കികെടുത്തി അവള് റൂമിനു പുറത്തേക്കിറങ്ങി നിന്നുകൊണ്ട് ചാറ്റ് ചെയ്യുകയായിരുന്നു . അഞ്ജുവും അമ്മയും അന്ന് തറവാട്ടിൽ പോയിരുന്നതുകൊണ്ട് വീട്ടിൽ ഞാനും അവളും മാത്രമേ ഉണ്ടായിരുന്നുള്ളു .
സ്റ്റെയർ കേസിനു മുകളിൽ നിന്നുകൊണ്ട് തന്നെ മഞ്ജുസ് ചാറ്റ് ചെയ്യുമ്പോൾ ഞാൻ അവളുടെ പിന്നിൽ

💬 Comments

View all comments