Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 7 [Sagar Kottapuram]
എന്റെ സ്വഭാവമോർത്തു ചിരിച്ചു .
"ഇപ്പോഴും ചെയ്യാൻ മടിയൊന്നുമില്ല ..പക്ഷെ മൂഡില്ല .."
ഞാൻ കണ്ണിറുക്കി ചിരിച്ചു അവളുടെ നെറ്റിയിലൊരുമ്മ കൂടെ നൽകി .
"മതിയെടി ..ബാക്കി കാറിന്നു കൊടുക്കാം..നീ ഡ്രസ്സ് ഇട് "
ആദികുട്ടനെ പാലുകുടി അവസാനിപ്പിക്കാൻ എന്നോണം ഞാൻ പയ്യെ പറഞ്ഞു .
"ഹ്മ്മ്..എന്ന ശരി ...അങ്ങനെ ആവട്ടെ "
മഞ്ജുസ് ആ ഓഫർ സ്വീകരിച്ചുകൊണ്ട് ആദിയെ അടർത്തി മാറ്റി . പക്ഷെ മതിവരാത്ത പോലെ ചെറുക്കാനൊന്നു ബലം പിടിച്ചു .
"ദേ നോക്കെടാ ...ചെക്കന്റെ ദേഷ്യം കണ്ടില്ലേ .."
ആദിയുടെ മുഖം ഉരുണ്ടുകൂടിയത് കണ്ടു മഞ്ജുസ് എന്നോടായി പറഞ്ഞു .
"കരയോ ?"
ചെക്കന്റെ മുഖം നോക്കി ഞാൻ സംശയത്തോടെ ചോദിച്ചു .
"ഏയ് ..അതൊന്നും ഇല്ല ..അവൻ അമ്മേടെ ചക്കരകുട്ടൻ അല്ലെ "
മഞ്ജുസ് ചിണുങ്ങിപ്പറഞ്ഞു ആദിയുടെ ചുണ്ടിൽ ഉമ്മവെച്ചു . മക്കള് വലുതായാൽ ഇതൊക്കെ പറ്റുമോ എന്ന് ഞാനാ സമയം ആലോചിക്കാതിരുന്നില്ല .
"പിണങ്ങല്ലേടാ അപ്പൂസേ..മമ്മ പിന്നെ തരാട്ടോ"
മഞ്ജുസ് അവന്റെ കവിളിൽ ചുംബിച്ചുകൊണ്ട് ചിണുങ്ങി . പിന്നെ ചെക്കനെ എന്റെ കയ്യിലേക്ക് തന്നു ഷെൽഫിൽ നിന്നും മുൻപിൽ സിബ്ബ് ഉള്ള ഒരു ഇളംനീല ചുരിദാർ എടുത്തിട്ടു.
"അച്ഛനൊരുമ്മ താടാ അപ്പൂസേ.."
ഞാൻ കവിളിൽ തൊട്ടു കാണിച്ചുകൊണ്ട് ചെക്കനെ നോക്കി . പക്ഷെ ഒരു രക്ഷയും ഇല്ല .
"ഇത് നിന്റെ മോൻ തന്നെടി..ഒരുമ്മ ചോദിച്ചാൽ പോലും തരില്ല.."
ആദിയുടെ ബലം പിടുത്തം കണ്ടു ഞാൻ മഞ്ജുസിനോടായി പറഞ്ഞു .
അതുകേട്ടു അവളും ചിരിച്ചു . ചുരിദാർ എടുത്തിട്ടതോടെ അവളുടെ
💬 Comments
View all comments