Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 7 [Sagar Kottapuram]
ഒരുങ്ങലു കഴിഞ്ഞു . മുടി ജസ്റ്റ് ഒന്ന് ക്ലിപ്പ് ഇട്ടുവെച്ചതേ ഉള്ളു . അതോടെ അവള് എന്റെ അടുത്തേക്ക് വന്നു ആദിയെ ഏറ്റെടുത്തു .
"അച്ഛന് ഉമ്മ കൊടുക്ക് അപ്പൂസേ..മ്മടെ അച്ഛനല്ലേടാ .."
മഞ്ജുസ് അവനെ എന്റെ കവിളിലേക്ക് ചെരിച്ചുകൊണ്ട് ചിണുങ്ങി . അതോടെ ചെക്കൻ എന്റെ കവിളിൽ പയ്യെ ഉമ്മവെച്ചു .
"ഉമ്മ്ഹ..."
അതോടൊപ്പം അവൻ പയ്യെ കുറുകി .
"ഇപ്പൊ സമാധാനം ആയല്ലോ .."
ഉമ്മ കിട്ടിയതും മഞ്ജുസ് എന്നെ നോക്കി ചിരിച്ചു . പിന്നെ ചെക്കനേയും എടുത്തുകൊണ്ട് നേരെ പുറത്തേക്ക് നടന്നു . പിന്നാലെ ഞാനും . ചുമ്മാ
പോകുന്നതുകൊണ്ട് ആദിയുടെയും റോസ്‌മോളുടെയും ഉടുപ്പ് മാറാനൊന്നും നിന്നില്ല . ഞാനും അവളും കൂടി പയ്യെ താഴേക്കിറങ്ങി . ഞങ്ങൾ ചെല്ലുമ്പോൾ കാണുന്നത് ഉമ്മറത്ത് ചായ കുടിച്ചിരുന്നു അച്ഛനുമായി സംസാരിക്കുന്ന ബാലേട്ടനെയാണ് .
"ആഹാ..ബാലേട്ടൻ എപ്പോ വന്നു ?"
ഉമ്മറത്തേക്ക് വന്നതും ഞാൻ പുള്ളിയുടെ നേരെ കൈനീട്ടികൊണ്ട് തിരക്കി .
"ഇപ്പൊ വന്നേയുള്ളു..മോൾക്ക് സുഖം അല്ലെ ?"
എനിക്കുള്ള മറുപടിയും തന്നേ പുറകിൽ നിൽക്കുന്ന മഞ്ജുവിനോടായി ബാലേട്ടൻ തിരക്കി .
"ഓഹ്..സുഖമാണ് ബാലേട്ടാ .."
മഞ്ജുസ് അതിനു ചിരിയോടെ മറുപടി നൽകി .
"ആഹ്...ടീച്ചറെ ഇപ്പൊ അങ്ങോട്ടൊന്നും കാണാറില്ലെന്നു ബീനേച്ചി പരാതി പറയാറുണ്ട് , ഒന്ന് പരിഗണിച്ചേക്കണേ .."
ബാലേട്ടൻ സ്വതസിദ്ധമായ നർമശൈലിയിൽ മഞ്ജുസിനോടായി പറഞ്ഞു .
"ഓ ..പിന്നെന്താ ...വരാലോ "
മഞ്ജുസ് അതിനു മറുപടിപറഞ്ഞുകൊണ്ട് ചിരിച്ചു .
ഞായറാഴ്ച ഒകെ ഇടക്ക് കുട്ടികളെയും എടുത്തു അമ്മയും മഞ്ജുസും കൂടി ബീനേച്ചിയുടെ വീട്ടിൽ
💬 Comments
View all comments