0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 7 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.7K
പോയിരുന്നു സംസാരിക്കാറുണ്ട് . ഇപ്പൊ കുറച്ചായി ആ പതിവു നിന്നിട്ടുണ്ട്. ആ കാര്യമാണ് ബാലേട്ടൻ ഓർമിപ്പിച്ചത് . "എടി പൊന്നുസേ വാടി, മ്മക്ക് പോണ്ടേ .." ഞാൻ അച്ഛന്റെ അടുത്തേക്ക് നീങ്ങി , മടിയിലിരിക്കുന്ന റോസ് മോളുടെ നേരെ കൈനീട്ടികൊണ്ട് ചോദിച്ചു .അതോടെ പെണ്ണ് "ചാ ചാ " എന്ന് വിളിച്ചു എന്റെ കൈകളിലേക്ക് ചാടി . "ഡാ വല്യ തിരക്കൊന്നും വേണ്ട..വൈകീട്ടെത്തിയാലും മതി..." റോസ് മോളെ എടുത്തു നേരെ നിന്ന എന്നോടായി അച്ഛൻ പറഞ്ഞു .അപ്പോഴും റോസ്‌മോളുടെ സ്നേഹപ്രകടനം അവസാനിച്ചിരുന്നില്ല . അവളെന്നെ ഉമ്മവെക്കുകയും മുഖത്ത് പിടിച്ചു ഞെക്കുകയുമൊക്കെ ചെയ്യന്നുണ്ട് . "ആഹ്..." ഞാൻ അതിനു മൂളി . "പിന്നെ അളിയനോട് ഞാൻ രണ്ടു ദിവസം കഴിഞ്ഞിട്ട് അവിടേക്കൊക്കെ ഇറങ്ങാമെന്നു പറഞ്ഞേക്ക്" കൃഷ്ണൻ മാമക്കുള്ള സന്ദേശവും കൈമാറികൊണ്ട് അച്ഛൻ ഗൗരവത്തിൽ പറഞ്ഞു . "എങ്ങോട്ടാ കണ്ണപ്പാ യാത്ര ?" ഞങ്ങളുടെ സംസാരം ശ്രദ്ധിച്ചുകൊണ്ട് ബാലേട്ടൻ തിരക്കി .ചെറുപ്പം തൊട്ടേ എന്നെ കണ്ണപ്പാ എന്നാണ് ബാലേട്ടൻ വിളിക്കാറ് . "അമ്മേടെ വീട്ടിക്കാ..മായേച്ചിയെ കൂട്ടികൊണ്ടു വരാൻ " ഞാൻ ചെറു ചിരിയോടെ പറഞ്ഞു . "ആഹ്..." പുള്ളിയതിനു മൂളികൊണ്ട് ചായ ഊതികുടിച്ചു .അപ്പോഴേക്കും ഞങ്ങളെ
യാത്രയാക്കാൻ വേണ്ടി അമ്മയും പൂമുഖത്തേക്കെത്തി . "എന്നാപ്പിന്നെ നേരം കളയേണ്ടടാ ..പോകാൻ നോക്ക് " അമ്മച്ചി ഉമ്മറത്തേക്ക് വന്നതോടെ അച്ഛൻ നെഞ്ചുഴിഞ്ഞുകൊണ്ട് പറഞ്ഞു . "ഹ്മ്മ്..ചെല്ല്..പിന്നെ അവളെ ആദ്യം ഇങ്ങോട്ടു കൊണ്ടുവന്നിട്ട് വീട്ടിലാക്കിയാൽ മതിട്ടോ .." മായേച്ചിയുടെ കാര്യം ഓർത്തു മാതാശ്രീ ഗൗരവത്തിൽ പറഞ്ഞു . "ആഹ്..അതൊക്കെ ഏറ്റു..അമ്മ ഹേമാന്റിയെ വിളിച്ചു ഇങ്ങോട്ടു

💬 Comments

View all comments