0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 8 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.6K
റോസ്‌മോളുടെ കവിളിൽ പയ്യെ ഉമ്മനൽകികൊണ്ട് ഞാൻ കുഞ്ഞാന്റിയോടായി പറഞ്ഞു . "ആഹ് ..പിള്ളേരൊക്കെ അങ്ങനെ തന്നെയാ .." കുഞ്ഞാന്റി അതിനു ചിരിയോടെ ഒരു മറുപടി നൽകി .പിന്നെ എന്റെ കയ്യിൽ നിന്നും റോസിമോളെ എടുത്തു പിടിച്ചു . പെണ്ണ് ഞാൻ ഒപ്പമുള്ളതുകൊണ്ട് മടിയൊന്നും ഭാവിക്കാതെ അവളുടെ അടുത്തേക്ക്  ചാടി . "ഇത് ശരിക്ക് മഞ്ജുവിന്റെ അച്ചിലിട്ടു വാർത്ത പോലെ ഉണ്ട് അല്ലേടാ ?" റോസ് മോളുടെ മുഖം നോക്കി കുഞ്ഞാന്റി ചിരിച്ചു . "ആഹ് ..ഏറെക്കുറെ ...പിന്നെ നിന്റെ പിള്ളേര് എന്ത്യേ?" അവൾക്കുള്ള മറുപടി നൽകിയ ശേഷം ഞാൻ സംശയത്തോടെ ചോദിച്ചു . "തക്കുടു സ്കൂളിൽ പോയി ...ചെറുത് അകത്തിരുന്നു ടി.വി കാണുന്നുണ്ട് .." കുഞ്ഞാന്റി ചിരിയോടെ പറഞ്ഞു എനിക്ക് ഇരിക്കാനായി ഒരു കസേര നീക്കിയിട്ടു . "ഇരിക്കെടാ ..." അവൾ ഗൗരവത്തിൽ പറഞ്ഞുകൊണ്ട് റോസിമോളെയും പിടിച്ചു തിണ്ണയിലേക്കിരുന്നു .പിന്നാലെ ഞാനും ആ കസേരയിലേക്ക് ഇരുന്നു അവളെ  അടിമുടി ഒന്ന് നോക്കി .
"കുഞ്ഞുമാമൻ വന്നു പോയപ്പോഴേക്കും  നീ ഒന്ന് മെലിഞ്ഞല്ലോ  മോളെ , ഫുൾടൈം മറ്റേതു തന്നെ പണി ?" ഞാൻ കുഞ്ഞാന്റിയെ കളിയാക്കാൻ വേണ്ടി ചിരിയോടെ തിരക്കി . "പ്പാ...എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട ചെക്കാ ..ഏതുനേരത്തും അവനീ വേണ്ടാത്ത വർത്തമാനമേ  ഉള്ളു " എന്റെ ചോദ്യം കേട്ടതും അവളെന്നെ നോക്കി കണ്ണുരുട്ടികൊണ്ട്  ദേഷ്യപ്പെട്ടു . "ഹാഹ് ..അതെന്താടോ അങ്ങനെ പറയണേ ...ഞാൻ ഒരു തമാശ പറഞ്ഞതല്ലേ ..നീയെന്റെ മുത്തല്ലേ കുഞ്ഞാന്റി " ഞാൻ ചിരിയോടെ പറഞ്ഞു കസേരയിൽ നിന്നും എഴുനേറ്റ് അവൾക്കരികിലേക്ക് ചെന്നിരുന്നു . "പോടാ

💬 Comments

View all comments