0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 8 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.6K
ഞാൻ കാറിനകത്തേക്ക് കയറി . അവളെ പതിവുപോലെ മടിയിൽ വെച്ച് ഞാൻ കാർ സ്റ്റാർട്ട് ചെയ്തു റിവേഴ്‌സ് എടുത്തു .  മുറ്റത്തു കാർ തിരിക്കാനുള്ള സ്ഥലം ഇല്ലാത്തതുകൊണ്ട്  റോഡ് വരെ കാര് റിവേഴ്സിൽ തന്നെ പോയി .പിന്നെ തിരിച്ചുകൊണ്ടു നേരെ വിട്ടു . കാര് നീങ്ങിയതോടെ റോസിമോള് സ്റ്റിയറിങ്ങിൽ കൈകൊണ്ട് തട്ടി രസിച്ചു കാഴ്ചകൾ നോക്കി ഇരുന്നു . കഷ്ടിച്ച് അഞ്ചുമിനുട്ടിനകം ഞാൻ കുഞ്ഞാന്റിയുടെ വീട്ടിലെത്തി . കാർ വീട്ടുമുറ്റത്തേക്ക് ഓടിച്ചു കയറ്റി ഞാൻ ഒന്ന് രണ്ടു ഹോൺ മുഴക്കിയതും ഉമ്മറവാതിൽക്കൽ എന്റെ സ്വപ്ന സുന്ദരി വന്നെത്തി ! അവളുടെ സ്ഥിരം വേഷമായ സാരിയും ബ്ലൗസും തന്നെയാണ് അണിഞ്ഞിട്ടുള്ളത് . കൃഷ്ണൻ മാമയുടെ വീട്ടിലേക്കു ഇറങ്ങാൻ വേണ്ടി ഒരുങ്ങിയുള്ള നിൽപ്പാണ് . ഒരു ചുവപ്പും കറുപ്പും കലർന്ന സാരിയും ചുവന്ന ബ്ലൗസുമാണ്  അവളുടെ വേഷം . കാർ കണ്ടപ്പോഴേ ഞാൻ ആണെന്ന് അവൾക്ക് മനസ്സിലായിട്ടുണ്ട് . അതുകൊണ്ട് കുഞ്ഞാന്റിയുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു . കാറിന്റെ ഡോർ തുറന്നു റോസിമോളെയും എടുത്തുകൊണ്ട് ഞാൻ പുറത്തേക്കിറങ്ങി . "ആഹാ ..ഈ സാധനവും ഉണ്ടോ കൂടെ ?" റോസിമോളെ കണ്ട ആശ്ചര്യത്തിൽ കുഞ്ഞാന്റി തിരക്കി . പിന്നെ സാരിയുടെ തലപ്പ് അരയിൽ തിരുകികൊണ്ട്  വാതില്ക്കല് നിന്നും ഉമ്മറത്തേക്ക് വന്നു . ഞാനവളുടെ ആ രൂപവും നടത്തവുമൊക്കെ ശ്രദ്ധിച്ചുകൊണ്ട് മുറ്റത്തു നിന്നും ഉമ്മറത്തേക്ക് കയറി .എന്റെ കയ്യിൽ ഇരുന്നുകൊണ്ട് റോസ് മോള് ചുറ്റും കണ്ണോടിക്കുന്നുണ്ട് . "പെണ്ണ് വാശി പിടിച്ചു കൂടെ പോന്നതാ...ഞാൻ എവിടേക്കു ഇറങ്ങിയാലും  ഇതുതന്നെ അവസ്ഥ "

💬 Comments

View all comments