0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 8 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.6K
ഒന്ന് ഇങ്ങോട്ട് വരുമോ ? എനിക്ക് നല്ല സുഖം ഇല്ലെടാ ..." ഇത്തവണ മഞ്ജുസ് സ്വല്പമൊരു വിഷമത്തോടെ പറഞ്ഞു . "അയ്യോ ..അതെന്തു പറ്റിയെടി ?" ഞാൻ ചെറിയൊരു ആധിയോടെ ചോദിച്ചു . "അറിയില്ലെടാ ..തല കറങ്ങുന്ന പോലെ ...നീ ഒന്ന് എളുപ്പം വരോ ?" മഞ്ജുസ് ഒരു അഭ്യർത്ഥന പോലെ ചോദിച്ചു . "പിന്നെന്താ വരാലോ....നിനക്കു വേറെ കുഴപ്പം ഒന്നും ഇല്ലാലോ ?" ഞാൻ ചെറിയ സംശയത്തോടെ തിരക്കി .
"ഇല്ലെടാ ..നീ വേഗം വാ ..." മഞ്ജു സൗണ്ട് ഒക്കെ ഒന്ന് ശരിപ്പെടുത്തികൊണ്ട് പറഞ്ഞു . പിന്നെയൊന്നും നോക്കാതെ ഞാൻ വേഗം അവിടെ നിന്ന് കാർ എടുത്തു ഇറങ്ങി . വളരെ പെട്ടെന്ന് തന്നെ ഞങ്ങളുടെ താമസ സ്ഥലത്തേക്ക് എത്തിച്ചേർന്നു . കാറിൽ നിന്ന് ഇറങ്ങി വീടിന്റെ വാതിൽ തള്ളി തുറന്നുകൊണ്ട് ഞാൻ പയ്യെ അകത്തേക്ക് കയറി . റൂമിലേക്ക് കയറിചെന്നതും മഞ്ജുസ് ബെഡിൽ കമിഴ്ന്നു കിടക്കുന്നുണ്ട് . എന്റെ ടി-ഷർട്ടും ട്രാക്ക് സ്യൂട്ടും ആണ് അവളുടെ വേഷം ! "ഉറങ്ങുവാണോ ?" ഞാൻ റൂമിലേക്ക് കടന്നുകൊണ്ട് ചിരിയോടെ തിരക്കി . ആ ശബ്ദം കേട്ടതും അവള് പെട്ടെന്ന് ഞെട്ടി തിരിഞ്ഞു . "ഏയ് അല്ലെടാ..ചുമ്മാ കിടന്നതാ.." മഞ്ജുസ് എന്ന് നോക്കി ഒരു മങ്ങിയ ചിരി പാസ്സാക്കി .  പക്ഷെ ഒന്നുറങ്ങി എണീറ്റ പോലെ ആണ് അവളുടെ മുഖം ! സ്വല്പം  ക്ഷീണിച്ചിട്ടുണ്ട് . "തല കറക്കം മാറിയോ ?" ഞാൻ പെട്ടെന്ന് ബെഡിലെക്കിരുന്നുകൊണ്ട് അവളെ എണീപ്പിച്ചു ഇരുത്തി . "ഇല്ല ..." മഞ്ജുസ്

💬 Comments

View all comments