0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 8 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.6K
ഇഷ്ടത്തിനൊന്നും നിനക്കു ഒരു വിലയും ഇല്ലേ ? ഒക്കെ നീ പറയുന്നത് നടക്കണം എന്നുവെച്ചാൽ എങ്ങനാ ?" ഞാൻ സ്വല്പം ഗൗരവം അഭിനയിച്ചു അവളെ നോക്കി . "നീ എന്താ കവി ഇങ്ങനെ ..ഞാൻ ചുമ്മാ ഒരു ഫൺ നു എന്തേലും പറയും , ചെയ്യും എന്നല്ലാതെ " മഞ്ജുസ് പെട്ടെന്ന് എന്നെ നോക്കി ചിണുങ്ങി . "നീ എന്തുവേണേൽ ചെയ്യ് ..എന്തായാലും എനിക്ക് ഫുഡ് ഒന്നും വേണ്ട ..മെനക്കെട്ട് ഉണ്ടാക്കിയതല്ലേ..മഞ്ജു ചേച്ചി ഒറ്റയ്ക്ക് തിന്നോ " അവളെ നോക്കി കടുപ്പിച്ചൊന്നു പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു . "ഡാ ഡാ...പ്ലീസ് അങ്ങനെ പോവല്ലേ..ഞാൻ മിണ്ടില്ലാട്ടോ .." മഞ്ജുസ് വേഗത്തിൽ നടന്നു നീങ്ങുന്ന  എന്നെ നോക്കി ചിണുങ്ങി . "വേണേൽ മിണ്ടിയാൽ മതി..നിര്ബന്ധമില്ല ..." ഞാനതിനു ചിരിയോടെ മറുപടി നൽകി . "പോടാ....നീയിങ്ങു വാ ..എന്ന ഞാനും കഴിക്കില്ല ..." മഞ്ജുസ് തീർത്തു പറഞ്ഞു . അവളത്തൊരു തമാശക്ക്  പറഞ്ഞതാണെന്നേ ഞാനും കരുതിയുള്ളൂ . പക്ഷെ പറഞ്ഞപോലെ കക്ഷി രാവിലെ ഒന്നും കഴിച്ചില്ല . പിന്നെ സ്വല്പം കഴിഞ്ഞു ഉച്ച നേരത്താണ് അവളെന്നെ ഫോണിൽ വിളിക്കുന്നത് . "ആഹ്..പറയെടോ ..." ഫോൺ ചെവിയോട് ചേർത്ത് ഞാൻ പയ്യെ തിരക്കി . രാവിലത്തെ ദേഷ്യമൊക്കെ അപ്പോഴേക്കും അലിഞ്ഞിരുന്നു . "നീ എവിടെയാ കവി...?" സ്വല്പം തളർന്ന ശബ്ദത്തോടെ അവള് ചോദിച്ചു . "ഞാൻ ഓഫീസിൽ തന്നെയാ ..അല്ലെടി പോത്തേ നീ കിടന്നു ഉറങ്ങുവാണോ? സൗണ്ട് ഒക്കെ മാറിയല്ലോ ?" ഞാൻ അതിനു മറുപടി നൽകി ചിരിച്ചു . "നീ

💬 Comments

View all comments