Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 8 [Sagar Kottapuram]
പറയോ .."
മഞ്ജുസ് എന്റെ പിന്കഴുത്തിൽ തഴുകികൊണ്ട് ചിരിച്ചു . അതോടെ ഞാനവളെ കെട്ടിപിടിച്ചുകൊണ്ട് വരിഞ്ഞു മുറുക്കി . പിന്നെ എന്റെ സന്തോഷം പ്രകടിപ്പിക്കാൻ എന്നോണം അവളുടെ നെറ്റിയിലും കവിളിലും കണ്ണിലും ചുണ്ടിലുമൊക്കെ മാറി മാറി ചുംബിച്ചു .
"സ്..എന്റെ മോളെ .....ഉമ്മ്ഹ...."
ഞാൻ ആവേശത്തോടെ അവളെ ചുംബനങ്ങൾ കൊണ്ട് മൂടി .
"ഇതെങ്ങനെ മനസിലായി ?"
ഞാൻ ചെറിയൊരു കിതപ്പോടെ അവളെ നോക്കി കണ്ണുമിഴിച്ചു .
"അതൊക്കെ അറിയാൻ ആണോ പ്രയാസം , ഇപ്പോ കിറ്റ് ഉള്ളതല്ലേ ..ഞാൻ ഡൌട്ട് തോന്നിയപ്പോ ഒന്ന് ടെസ്റ്റ് ചെയ്ത നോക്കി .."
മഞ്ജുസ് കള്ളച്ചിരിയോടെ പറഞ്ഞു .
"എടി കോപ്പേ..എന്നിട്ടാണോ നീ ഫുഡ് ഒന്നും കഴിക്കാതെ കിടക്കുന്നത് ?"
ഞാനവളെ അതിശയത്തോടെ നോക്കി .
"അതോ ..അത് നീ എന്നെ അവോയ്ഡ് ചെയ്ത ദേഷ്യത്തില് വേണ്ടാന്നു വെച്ചതാ ..അല്ലതെ വിശപ്പില്ലാഞ്ഞിട്ടൊന്നും അല്ല "
മഞ്ജുസ് ചെറിയ ജാള്യതയോടെ പറഞ്ഞു എന്നെ കെട്ടിപിടിച്ചു .
"എന്ന വാ ..നമുക്ക് പുറത്തു പോയി വല്ലോം കഴിക്കാം ...പിന്നെ നിന്റെ സ്വന്തം വകയുള്ള ടെസ്റ്റിങ് അല്ലെ ? അത് വിശ്വസിക്കാൻ കൊള്ളൂല ..നമുക്ക് ഒരു ഹോസ്പിറ്റലിലും പോകാം "
ഞാൻ ഒരുറപ്പിനു വേണ്ടി വാദിച്ചു .
"ആഹ് ..അതൊക്കെ പോകാം ...പക്ഷെ നിക്കുറപ്പാ ..."
മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ കവിളിൽ മുത്തി .
"കവി..."
അവളെന്ന് കഴുത്തിൽ കൈചുറ്റികൊണ്ട് പയ്യെ കുറുകി .
"ഹ്മ്മ് .."
ഞാൻ പയ്യെ മൂളി വിളികേട്ടു .
"നിനക്കെന്താ ഒരു സന്തോഷം ഇല്ലാത്തെ? "
മഞ്ജുസ്
💬 Comments
View all comments