0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 9 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2K
?" ഞാനവളെ നോക്കി പുരികങ്ങൾ ഉയർത്തി. "ഏയ്...ഒന്നും ഇല്ല ..നീ ഒരുപാട് മാറിയെടാ കവി.."
മഞ്ജുസ് എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പയ്യെ തട്ടിവിട്ടു ."മനസിലായില്ല ..." ഞാൻ അവളെ ചോദ്യ ഭാവത്തിൽ നോക്കി ."എന്റെ അടുത്തുള്ള ആറ്റിട്യൂട് ഒഴിച്ചാൽ നീയിപ്പോ വല്യ ഒരാളെപ്പോലെ ആയി " മഞ്ജുസ് കാര്യമായി തന്നെ പറഞ്ഞു എന്റെ തോളിലേക്ക് അവളുടെ തലചായ്ച്ചു . "ഒലക്ക ആണ് ..എല്ലാവരും എന്നെ ഒരു അത്ഭുതവസ്തു പോലെ ആണ് നോക്കുന്നത് , അപ്പഴാ .." മഞ്ജുസിന്റെ വാദം ഞാൻ ചിരിച്ചുതള്ളി . "പോടാ ...ഞാൻ കാണുന്നതല്ലേ നിന്നെ ...ശരിക്കും നിനക്കിപ്പോ നല്ല മാറ്റമുണ്ട് .." മഞ്ജുസ് തറപ്പിച്ചു തന്നെ പറഞ്ഞു . "ആഹ്..എന്ന അങ്ങനെ ...പക്ഷെ എന്റെ സൂക്കേടിലൊന്നും ഒരു മാറ്റോം ഇല്ല മോളെ ." ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ കവിളിൽ മുത്തി . "ഉറക്കം വരുന്നില്ലെകിൽ ഞാനും വരാം ..നമുക്ക് ഉമ്മറത്ത് പോയി ഇരിക്കാം .." മഞ്ജുസ് എന്റെ ആവേശം കണ്ടു ചിരിയോടെ പറഞ്ഞു . "ഏയ് വേണ്ടെടി ..അച്ഛൻ ഉറങ്ങീട്ടില്ല ..പുള്ളി ഹാളിൽ ഇരുന്നു ടി.വി കാണുന്നുണ്ട് " അതിലെ പ്രായോഗിക ബുദ്ധിമുട്ടോർത്തു ഞാൻ പയ്യെ പറഞ്ഞു . അച്ഛൻ ഉള്ളപ്പോ ഞങ്ങള് ശൃംഗരിക്കുന്നത് മോശം അല്ലെ .. "ആണോ ..എന്നാപ്പിന്നെ നീ പോണ്ട ..ഇങ്ങോട്ട് കിടക്ക്" മഞ്ജുസ് പറഞ്ഞതിനൊപ്പം എന്നെ ബെഡിലേക്ക് തള്ളിയിട്ടു . പിന്നെ എന്റെ ദേഹത്തേക്ക് ചാഞ്ഞുകൊണ്ട് എന്നെ കെട്ടിപിടിച്ചു . ആദ്യം ഒന്നും ശങ്കിച്ചെങ്കിലും പിന്നാലെ ഞാനും അവളെ വരിഞ്ഞുമുറുക്കി . "ഡീ ..പിന്നെ വേറൊരു

💬 Comments

View all comments